പേജുകള്‍‌

2024, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

NEWS HINTS

 സർക്കാർ ഭൂമി കയ്യേറിയവർക്ക് പട്ടയം അനുവദിക്കുന്നത് ഹൈകോടതി തടഞ്ഞു

ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾക്കെതിരെയുള്ള ഹർജിയിലാണ് കോടതി ഉത്തരവ് സർക്കാരിന്റെ ഭൂപതിവ് ചട്ട ഭേദഗതി കോടതി പുനപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ news 4 u വാർത്ത നൽകിയിരുന്നു.


കയ്യേറിയ സർക്കാർ ഭൂമിയിൽ ആരും എതിർപ്പ് ഉന്നയിച്ചിട്ടില്ലെങ്കിൽ ഭൂമി പതിച്ചുനൽകാമെന്ന  ചട്ടം 5 ലെ ഭേദഗതിയിൽ കോടതി ദുരൂഹത കണ്ടു. ഭൂമി തരം മാറ്റൽ, ഭൂപതിവ് ചട്ടം എന്നിവയിലെ ഭേദഗതികൾ പരാതികളുടെ പേരിൽ ഗവർണറും തടഞ്ഞു വെച്ചിരിക്കയാണ്.

??????????????

rain

മഴയെ തടഞ്ഞു നിർത്താനും കേന്ദ്രസർക്കാർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നു. 5 വർഷത്തിനുള്ളിൽ മഴ നിയന്ത്രണം അടക്കം കാലാവസ്ഥ നിരീക്ഷണ രംഗത്തു വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ടു കേന്ദ്ര ഭൗമശാസ്ത്ര മന്ത്ര...തുടർച്ചയായി കനത്ത മഴ പെയ്യുന്ന പ്രദേശങ്ങളിൽ മഴ നിർത്താനും...മേഘങ്ങൾക്കുള്ളിലെ ചൂടു വർധിപ്പിച്ചു മഴത്തുള്ളികളാകുന്നതു തടയുക, കാന്തിക മണ്ഡലങ്ങളുപയോഗിച്ചു മേഘങ്ങളെ.വിഘടിപ്പിക്കുക തുടങ്ങിയവയാണു മഴ നിയന്ത്രണത്തിനായി പരീക്ഷിക്കുക.




***********************************************************************
mullaperiyar 
സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നത് ഘടനയെ ശക്തിപ്പെടുത്തുമെന്നും 50 വർഷത്തേക്ക് ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുമെന്നും ശ്രീധരൻ പറഞ്ഞു. പുതിയ അണക്കെട്ട് നിർമ്മിക്കുന്നത് ചെലവേറിയതാണെന്നും കുറഞ്ഞത് 12 മുതൽ 15 വർഷം വരെ എടുക്കുമെന്നും ശ്രീധരൻ
അണക്കെട്ടിൻ്റെ സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് പറഞ്ഞു. 1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താനുള്ള കേന്ദ്ര ജല കമ്മീഷന്റെ തീരുമാനത്തെ മുല്ലപ്പെരിയാർ സമരസമിതി സ്വാഗതം ചെയ്തു2 മാസത്തിനുള്ളിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാനാണ് നിർദ്ദേശം. 2011 ലാണ് അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്
ഒരു ദശാബ്ദത്തിലേറെയായുള്ള ആവശ്യമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്നത്. തുടരുന്ന ആശങ്കകൾക്കും ദീർഘകാലത്തെ മുറവിളികൾക്കും ഒടുവിൽ സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ജല കമ്മീഷൻ അനുമതിയായിരിക്കുന്നു.  മുല്ലപ്പെരിയാർ അണക്കെട്ടെന്ന ആശയം രൂപപ്പെട്ടത് 272 വർഷംമുമ്പാണ്. 1895 ഒക്ടോബർ പത്തിന് കമ്മീഷൻ ചെയ്ത് അണക്കെട്ടാണിത്.
 
1752 മുതൽ അണക്കെട്ട് നിർമിക്കുന്നതിനുള്ള നീക്കങ്ങൾ മദ്രാസ് പ്രസിഡൻസി തുടങ്ങിയിരുന്നു. തിരുവിതാംകൂർ  നാട്ടുരാജ്യത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ ബ്രിട്ടീഷുകാർ നിരവധിപഠനങ്ങളും നടത്തി.

1862 ആഗസ്തിൽ നടന്ന ഗൗരവമായ ചർച്ചകളെ തുടർന്നായിരുന്നു മദ്രാസ് പ്രസിഡൻസി തിരുവിതാംകൂറിന് കത്തെഴുതുന്നത്. എന്നാൽ, 1886 ഒക്ടോബർ 29നാണ് അണക്കെട്ട് നിർമാണ കരാറായത്. ബ്രിട്ടീഷ്‌ മിലിട്ടറി എൻജിനിയർ ജോൺ പെന്നിക്വിക്കാണ് മുല്ലപ്പെരിയാറിന്റെ ശിൽപി. ജോൺ പെന്നിക്വിക്ക് അണക്കെട്ടിന്‌ കൽപ്പിച്ച പ്രായം 50 വർഷം. എന്നാൽ അണക്കെട്ടിന് ഇപ്പോൾ 139 വയസ്സുകഴിഞ്ഞു. ഓരോ മഴക്കാലവും പെരിയാർ തീരവാസികൾ കഴിയുന്നത് ഭയപ്പാടോടെയാണ്.
 
പെരിയാറിലെ ജലം 
വൈഗയിലേക്ക്‌

പെരിയാർനദിയിൽ അണകെട്ടി വെള്ളംതിരിച്ചുവിടാനുള്ള പദ്ധതി 1789 ൽ രാമനാട് നാട്ടുരാജ്യം നടത്തി. അക്കാലത്ത് ബ്രിട്ടീഷ് പ്രവിശ്യയായ മധുരയും സമീപ നാട്ടുരാജ്യമായ രാമനാടും കൊടുംവരൾച്ചയുടെ പിടിയിലായിരുന്നു. ഇതോടെയാണ് പെരിയാറിലെ വെള്ളം ചിറകെട്ടി തിരിച്ചുവിടാമെന്ന ആശയം രാമനാട് രാജാവ് മുത്തുരാമലിംഗ സേതുപതിയുടെ മുഖ്യകാര്യക്കാരൻ മുതിരുള്ളപ്പ പിള്ളയുടെ മനസ്സിൽ ഉദിക്കുന്നത്.
 
1867ൽ പെരിയാർനദിയിൽ 162 അടി ഉയരത്തിൽ അണക്കെട്ട് നിർമിക്കാൻ മധുരയിലെ എൻജിനിയർ മേജർ റീവ്‌സ് പുതിയ നീക്കം നടത്തി. ചുരുളിയാറ്റിലൂടെ വെള്ളം വൈഗയിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇത് പരാജയപ്പെട്ടു.  
  1862ൽ വീണ്ടും അടുത്ത പദ്ധതിക്ക്‌ തുടക്കമിട്ടു. ആ വർഷം സെപ്തംബർ നാലിന് മദ്രാസ് പ്രസിഡൻസി തിരുവിതാംകൂർ ദിവാൻ മാധവറാവുവിന് ആദ്യ കത്ത് അയച്ചു.

ദിവാൻ നവംബർ 25ന് മറുപടി നൽകി. തിരുവിതാംകൂറിന്റെയും കൊച്ചിയുടേയും റസിഡന്റായിരുന്ന ഫിഷർ ഡിസംബർ ഒന്നിന് ദിവാന് നൽകിയ കത്തിൽ അണകെട്ടുന്നത് സംബന്ധിച്ച് കൃത്യമായ മറുപടി ഉടൻ നൽകണമെന്ന്‌ മുന്നറിയിപ്പ്‌ നൽകി. പര്യവേക്ഷണത്തിന് ബ്രിട്ടീഷ് എൻജിനിയർമാരെ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ലാഭം തുല്യമായി പങ്കിടണമെന്നും 1863 ജനുവരി 14ന് ദിവാൻ മറുപടി നൽകി. പിന്നീട് ബ്രിട്ടീഷ് എൻജിനിയർ ബാർട്ടന്റെ നേതൃത്വത്തിൽ പെരിയാർ നദിയുടെ ഉത്ഭവ സ്ഥാനത്തെ കൊടുംകാടുകളിൽ പഠനം നടത്തി. 

പ്രളയത്തിൽനിന്ന് ഉയർന്ന അണക്കെട്ട് 

മുല്ലയാർ, പെരിയാർ നദികളുടെ സംഗമകേന്ദ്രത്തിന് പത്ത് കിലോമീറ്റർ താഴെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചത്. നിർമാണത്തിനിടെ രണ്ടുതവണ പ്രളയത്തിൽ അണക്കെട്ട് ഒഴുകിപ്പോയി. പിന്നീട് മദ്രാസ് പ്രസിഡൻസി പദ്ധതി ഉപേക്ഷിച്ചെങ്കിലും പെന്നിക്വിക്ക് ബ്രിട്ടനിലുള്ള സ്വത്തുക്കൾ വിറ്റ പണവുമായി തിരികെയെത്തി നിർമാണം നടത്തി. 1895 ഒക്ടോബർ പത്തിന് വെന്റ്ലോക് പ്രഭു മുല്ലപ്പെരിയാർ അണക്കെട്ട് കമീഷൻ ചെയ്‌തു. 2014ൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തിയത്. അതിനുശേഷം അഞ്ച് തവണ ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിട്ടു.

***********************************************************





 Facebook ഉം Google ഉം നിങ്ങളുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ ?

നമ്മളുടെ സംസാരം ഗൂഗിളും മെറ്റായും ചോർത്തുന്നുണ്ട്  : ആഗോള മാർക്കറ്റിംഗ് കമ്പനി 

നമ്മൾ പറയുന്ന രഹസ്യം പോലും ഫോൺനമ്മളറിയാതെ  പിടിച്ചെടുക്കുന്നുവെന്നതിനാണ് ഇപ്പോൾ സ്ഥിരീകരണമായത് .ഫോണിലെ മൈക്രോഫോൺ വഴി എല്ലാ കേൾക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് എന്ന മാർക്കറ്റിങ് സ്ഥാപനമാണ്  സമ്മതിക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ  ബോര്ഡബാൻഡ്‌ കമ്പനിയാണ്ആണ് കോക്സ് . ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയർ ഉപയോ​ഗിച്ചാണ് ഉപഭോക്താക്കളുടെ സംസാരങ്ങൾ ചോർത്തിയെടുക്കുന്നത്. 

ഉപഭോക്താവിന്റെ സംസാരത്തിനിടയ്ക്ക് വരുന്ന ഉല്പന്നങ്ങൾ ഗൂഗിളിലോ ഫേസ്ബുക്കിലോ പരസ്യമായി എത്തിക്കുന്നു 

. കോക്‌സ് മീഡിയ ഗ്രൂപ്പിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഗിൾ അവരെ  പാർട്ട്‌നേഴ്‌സ് പ്രോഗ്രാമ പേജിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഉപഭോക്താവിന്റെ വോയ്‌സ് ഡാറ്റ പരസ്യദാതാക്കൾക്കായി ഉപയോഗിക്കാറില്ലെന്ന് ഗൂഗിൾ വീണ്ടും ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

എന്താണ് "ആക്റ്റീവ് ലിസണിംഗ്" സോഫ്‌റ്റ്‌വെയർ? 
"ആക്റ്റീവ് ലിസണിംഗ്" എന്നത് കോക്‌സ് മീഡിയ ഗ്രൂപ്പ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു പ്രോഗ്രാമാണ്, അത് സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത്  ഡാറ്റയെ ബിഹേവിയറൽ ഡാറ്റയുമായി സംയോജിപ്പിച്ച്  ഉപഭോക്താക്കളെ പരസ്യദാതാക്കൾക്കു  ടാർഗെറ്റുചെയ്യുന്നതിനും  ഉപയോഗിക്കുന്നു.ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴോ അപ്‌ഡേറ്റുകൾക്കിടയിലോ ഉപയോക്താക്കൾ സേവന നിബന്ധനകൾ അംഗീകരിക്കുന്നത് നിയമപരമാണെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് ഇപ്പോൾ ഇല്ലാതാക്കിയ ബ്ലോഗ് പോസ്റ്റിൽ അവകാശപ്പെട്ടു.

ed - karuvannur-moitheen 

എ സി മൊയ്‌തീന്റെ സ്വത്ത് ഈ ഡി മരവിപ്പിച്ചത് കോടതി റദാക്കി.


തന്റെ പേരിലുള്ള  നിയമപരമായ സമ്പാദ്യവും സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ അക്കൗണ്ടുമാണ് മരവിപ്പിച്ചത്. ഇത്‌ അഡ്ജകാറ്റിംഗ് അതോറിറ്റിയ്ക്ക് മുമ്പിൽ ചോദ്യം ചെയ്ത് വിശദീകരിച്ചതുമാണെന്ന് എം എൽ എ മുന്നേ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇത്‌ തള്ളിയ അതോറിറ്റി ഈ ഡി നടപടിയെ അംഗീകരിച്ചു. ഇത്‌ ചോദ്യം ചെയ്ത ഹർജിയിലാണ് ഇപ്പോൾ ഹൈകോടതി ഉത്തരവ്.

2023 മേയ് 22ന് തൃ​ശൂരിൽ ആ​ർ.​എ​സ്.​എ​സ്​ ക്യാ​മ്പി​നി​ടെ​ ആ​ർ.​എ​സ്.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ​യു​മാ​യ സമ്മതിച്ച് എ.ഡി.ജി.പി എം.​ആ​ർ. അ​ജി​ത്​​കു​മാ​ർ.മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിലാണ്അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെഔദ്യോഗിക വാഹനം ഒഴിവാക്കി, പകരംസ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു.pഎം.​ആ​ർ. അ​ജി​ത്​​കു​മാ​ർ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നാ​ണ്​എ.​ഡി.​ജി.​പി ഇ​ട​പെ​ട്ട്​ തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ​ത്​ ആ ​ധാ​ര​ണ​യു​ട എ.​ഡി.​ജി.​പി വ​ഴി സി.​പി.​എം ബ​ന്ധം സ്ഥാ​പി​ച്ചു​വെ​ന്ന​ത്​ ക​ള്ള​ക്ക​ഥ​യാ​ണെ​ന്ന്​ എം.​വി. ഗോ​വി​ന്ദ​ൻ


justice -lokayuktha -anvar -court -judicial enquiry 

ജസ്റ്റിസ് സിറിയക് കേസ് അന്വേവഷണം കേന്ദ്രം -ലോകായുക്ത -സി എം ഡി ആർ എഫ് -ജലീൽ യുദ്ധത്തിന് -ഇനി എലെക്ഷൻ രാഷ്ട്രീയത്തിനില്ല 

അൻവറിന്റെ ആരോപണങ്ങൾ കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ഹർജി തള്ളി കോടതി  -പോലീസ് ഉന്നതർക്കെതിരെയുള്ള അന്വേഷണം കോടതിയുടെ നേത്രത്വത്തിൽ നടത്തണമെന്നതായിരുന്നു മുഖ്യമന്ത്രിക്ക് മുമ്പിൽ അന്വര് അവതരിപ്പിച്ച പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യം കോടതി തള്ളിയതിന് പുറകിൽ അട്ടിമറിയും ചില നിയമ വിദഗ്ധർ ചൂണ്ടി കാട്ടുന്നു. പോലീസ് അന്വേഷണം ആരംഭിക്കും മുന്നേ തന്നെ ഹർജി കോടതിയിൽ എത്തിയതിൽ അപാകതയാണ് ഹർജി തള്ളാനുള്ള കോടതി  കാരണമായി  പറഞ്ഞത്. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത് കൊട്നു ഇനി കോടതിയിൽ ഈ വധം വീണ്ടും ഉന്നയിക്കുന്നതിൽ പരിമിതി വരും .പല കേസുകളിലും ദുർബലമായ വാദങ്ങൾ വെച്ച് ഹർജികൾ ഫയൽ ചെയ്ത സ്വയമ തോൽക്കുന്ന സാഹചര്യം ഉണ്ടാക്കി പ്രതികളെ രക്ഷിക്കുന്ന രീതി നിയമ രംഗത്തുണ്ട്.ഹർജി കോടതിയിൽ എപരാജയപ്പെടാനുള്ളത്തിനു പിന്നിലും ഇത്തരം അട്ടിമറികൾ നിയവൃത്തങ്ങളിൽ പാർലറും സംശയിക്കുന്നു 

പോലീസ് ഉന്നതർ ഉൾപ്പെട്ട കേസിന്റ അന്വേഷണം പോലീസ് നടത്തുന്നതിൽ അൻവറും അപാകത ചൂണ്ടി കാട്ടിയിരുന്നു,ഹെഡ്മാസ്റ്റർക്കെതിരെ പ്യൂൺ അന്വേഷണം നടത്തുന്നുവെന്നാണ് പ്രീതികരിച്ചതു.അന്വേഷണ സമിതിയിൽ കീഴ്ജീവനക്കാർ ഉൾപെട്ടതും ഈ വാദത്തെ സാധൂകരിക്കുന്നു 


swapna -gold 

സ്വപ്‌ന സുരേഷ് മുഖ്യപ്രതിയായ സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമർപ്പിച്ച ഹരജി പരിഗണിച്ച് 

നയതന്ത്ര ബാഗ് സ്‌കാൻ ചെയ്യാൻ കേന്ദ്ര സർക്കാറിന് കഴിയുമോയെന്നും അങ്ങനെ ചെയ്യണമെങ്കിൽ അതിനുള്ള നടപടിക്രമം എന്താണെന്നും ബഞ്ച് കേസിൽ വിചാരണ ആരംഭിച്ചിട്ടില്ലെന്നും അതിനാൽ മാറ്റുന്നതിനെ എതിർക്കുന്നില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് ബഞ്ച് മാറ്റിവെച്ചു. html

ssileverline - anvar -satheeshan - 

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അയൽ സംസ്ഥാനങ്ങളിലെ കോർപറേറ്റുകളിൽനിന്ന് 1..150 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം അൻവർ കഴിഞ്ഞ ജനുവരിയിൽ ഉന്നയിച്ചതു നിയമസഭയിലാണ്.ചാവക്കാട്ടുനിന്നു മീൻലോറിയിൽ പണം പറവൂരിലെത്തിച്ചെന്നും പിന്നീട് ബെംഗളൂരുവിൽ എത്തിച്ചു നിക്ഷേപിച്ചെന്...


walayar -sojan - 
വാളയാർ പീഡനകേസിൽ ഐപിഎസ് നുള്ള സർട്ടിഫിക്കറ്റ് 
 തടഞ്ഞുവയ്ക്കണമെന്ന അമ്മയുടെ ആവശ്യം സംസ്ഥാനം തള്ളി  ഇരകളുടെ  'അമ്മ സുപ്രീം കോടതിയിലേക്ക് 

വാളയാർ ബലാത്സംഗക്കേസിലെ ഇരകളുടെ മാതാവ് ഐപിഎസ് പദവി നൽകുന്നതിന് പോലീസ് സൂപ്രണ്ട്  എം ജെ സോജന്  നൽകുന്ന  സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കണമെന്ന അഭ്യർത്ഥനയിലാണ് തീരുമാനം .
 (പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസാണ്.
ഭാഗ്യവതി കാര്യമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഇരകളുടെ അമ്മ വി ഭാഗ്യവതി സോജനെ പരിഗണിക്കുന്നതിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചു.
2023 ൽ  കോടതിയെ സമീപിച്ചിരുന്നു 
ഒരു ടിവി ചാനലിന്  സോജൻ തൻ്റെ മകൾക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും അതിനാൽ അദ്ദേഹത്തിന്  സർട്ടിഫിക്കറ്റ് നൽകരുതെന്നുമായിരുന്നു അമ്മയുടെ വാദം .
സോജന് നൽകിയ ഇൻ്റഗ്രിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള തെളിവ്  ഇല്ലെന്നായിരുന്നു സർക്കാർ നിലപാട്  


കെട്ടിക്കിടക്കുന്ന കേസുകൾ. ഒന്ന് 2001ൽ കുന്നംകുളം പോലിസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായിരിക്കെ നാരായണൻ നായർ  എന്നയാൾ മരിച്ച സംഭവവും ഇതിൽ സർക്കാർ നടപടി കാത്തുകിടക്കുകയാണ് 
 
പാലക്കാട് കോടതിയലക്ഷ്യക്കേസിൽ സോജൻ തുടർനടപടികൾ സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സമ്പാദിച്ചു.


 string operation 

സ്ട്രിങ്ഓപ്പറേഷൻ പേരിൽ മീഡിയക്കെതിരെ കേസ്സെടുക്കാനാവില്ലെന്നു  കേസിൽ വ്യക്തമാക്കിയിരുന്നു 
https://english.mathrubhumi.com/news/kerala/kerala-high-court-on-string-operations-by-journalists-1.9731040#:~:text=Kochi%3A%20The%20Kerala%20High%20Court,Fourth%20Estate%22%20in%20a%20democracy.

human rights -mentral misssing 

മാനസികരോഗ്യകേന്ദ്രത്തിൽചാടിയ 87 പേരെ ഇനിയും കണ്ടെത്തിയില്ല

ഇടപെട്ട്  മനുഷ്യാവകാശ കമ്മീഷൻ  

 കഴിഞ്ഞ 6 വർഷത്തിനിടെ പേരൂർക്കട  മാനസികരോഗ്യകേന്ദ്രത്തിൽ നിന്നും കാണാതായവരുടെ എണ്ണം 378 ഇതിൽ 291 പേരും തിരികെ വീട്ടിലെത്തി ,ബാക്കി 87 പേരുടെ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് കേന്ദ്ര സൂപ്രണ്ടിന്റെ മറുപടി റിപ്പോർട്ട് 

ശക്തമായ സുരക്ഷാ സംവിധാനവും സി.സി.റ്റി.വി ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തി പേരൂർക്കട മാനസികരോഗ്യകേന്ദ്രത്തിൽ നിന്നും രോഗികൾ ചാടി പോകുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

cmdrf -kovalam -human rights 

കോവളം  ബീച്ചിലെ അഞ്ചു വിദ്യാർത്ഥികളുടെ മരണം 

ഒമ്പത് വർഷമായിട്ടും  ദുരിതാശ്വാസ നിധി സഹായം  ലഭിച്ചില്ല 

2015  ജൂലൈയിൽ മരിച്ച ഇവർക്ക് മുഖ്യാഥിതിയുടെ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം അനുവദിക്കണമെന്ന് 2017 ൽ മനുഷ്യവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു .എന്നാൽ ഇതുവരെയും ഫണ്ട് ലഭിച്ചില്ലെന്ന പരാതിയിൽ ആണ് കമീഷൻ ഇടപെട്ടു കളക്ടറുടെ റിപ്പോർട്ട് തേടിയത്  ഉത്തരവ് നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് എന്ന് വിതരണം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച്  വിശദീകരണവും  ആവശ്യപ്പെട്ടു.

അപകടത്തിൽ മരിച്ച അഖിൽ പി വിജയന്റെ അമ്മ മെഡിക്കൽ കോളേജ് പുതുപ്പള്ളി ലെയിനിൽ പ്രസന്നകുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2015  ജൂലൈയിലാണ് ബീച്ചിൽ കുളിക്കുന്നതിനിടെ  വിദ്യാർത്ഥികൾ കടലിൽ  പെട്ടത്. 

loan -canara -human rights -records 


വായ്പ  സമർപ്പിച്ച രേഖകൾ തിരികെ നൽകാനാവില്ലെന്ന ബാങ്കിന്റെ വാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ

വായ്പ നിഷേധിച്ച സാഹചര്യത്തിൽ, ബാങ്കിന് സമർപ്പിച്ച മുഴുവൻ രേഖകളും എത്രയും വേഗം അപേക്ഷകനു തിരികെ  നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കാനറാ ബാങ്കിന്റെ കുണ്ടറ ശാഖാ മാനേജർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
 പറഞ്ഞു. കാനറാ ബാങ്ക് പോലൊരു സ്ഥാപനത്തിൽ നിന്നും മാന്യമായ ഇടപെടലാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കുണ്ടറ ശാഖാ മാനേജരോ ചീഫ് റീജിയണൽ മാനേജരോ ബാങ്കിന്റെ യശസിനെ കുറിച്ച് ചിന്തിക്കാത്തത് നിർഭാഗ്യകരമാണ്. തൊഴിൽ രഹിതനായ ഒരു യുവാവിന്റെ രേഖകൾ പിടിച്ചുവയ്ക്കുന്നതുകൊണ്ട് എന്താണ് നേട്ടമെന്നും കമ്മീഷൻ ചോദിച്ചു. താൻ സമർപ്പിച്ച രേഖകൾക്കായി അപേക്ഷകൻ ബാങ്കിൽ കയറിയിറങ്ങുകയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. രേഖകൾ അപേക്ഷകന് തിരികെ കിട്ടിയാൽ മറ്റേതെങ്കിലും ബാങ്കിൽ നിന്നും വായ്പയെടുക്കാനാവും. താൻ സമർപ്പിച്ച രേഖകൾ ഒരു കൈപ്പറ്റ് രസീത് നൽകിയ ശേഷം ബാങ്കിൽ നിന്നും തിരികെ വാങ്ങാനും കമ്മീഷൻ അപേക്ഷകന് നിർദ്ദേശം നൽകി.
80,000 രൂപയുടെ വായ്പ ആവശ്യപ്പെട്ടാണ് കുണ്ടറ വെള്ളിമൺ സ്വദേശി പ്രേമചന്ദ്ര കുമാർ ബാങ്കിനെ സമീപിച്ചത്. വായ്പ നിഷേധിച്ചപ്പോൾ താൻ നൽകിയ രേഖകൾ മടക്കി നൽകണമെന്ന് അപേക്ഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഇതും നിഷേധിക്കപ്പെട്ടു. തുടർന്നാണ് കമ്മീഷനെ സമീപിച്ചത്.
അപേക്ഷകൻ ഒറിജിനൽ രേഖകളൊന്നും വായ്പയ്ക്കായി സമർപ്പിച്ചിട്ടില്ലെന്ന് ബാങ്ക് കമ്മീഷനെ രേഖാമൂലം അറിയിച്ചു. എന്നാൽ ഇക്കാര്യം അപേക്ഷകൻ നിഷേധിച്ചു. നൽകാത്ത വായ്പയുടെ രേഖകൾ കരസ്ഥമാക്കാൻ ബാങ്കിന് അധികാരമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 


private bus -human rights 

കോഴിക്കോട്: സ്വകാര്യബസുകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങ കർശനമായി തടയാൻ അടിയന്തര നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

സ്വകാര്യബസുകളിലെ ഗുണ്ടാപടയെ അമർച്ച ചെയ്ത് പൊതുജനങ്ങൾക്കും യാത്രക്കാർക്കും സമാധാനം ഉറപ്പാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകളിലെ ഗുണ്ടാപടയുടെ പ്രവർത്തനം സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പോലീസ് കമ്മീഷണറും ആർ.റ്റി.ഒ യും ഇക്കാര്യം പരിശോധിച്ച് കർശന നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം പതിവാണെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ 6 മാസത്തിനിടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടും പോലീസ് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. 

 

police criminal dismissal 

സേനയിൽ എണ്ണൂറിലധികം ക്രിമിനൽ കേസ് പ്രതികൾ 

2024 തുടക്കകത്തിൽ 11  പിരിച്ചുവിടാ മുഖ്യമന്ത്രി നിർദേശഷം അട്ടിമറിക്കപ്പെട്ടു കഴിഞ്ഞ  വർഷത്തിനിടെ പിരിച്ചുവിട്ടത് നാല്പതിലധികം പേരെ പോലീസ്സ് ആക്റ്റിലെ 86 സെക്ഷൻ ഉപയോഗിച്ച് പിരിച്ചുവിടാനാണ് ഡി ജി പി ക്കി നിർദ്ദേശഷം നല്കിയതു .പാർട്ടി ഉന്നതന്റെ ഇടപെടലാണ് കാരണം 

കഴിഞ്ഞ ഏഴു വർഷത്തിനിടെ കോടതി നിരിടപെടലിനെ തുടർന്ന് പിരിച്ചുവിടപ്പെട്ടവർ 18 കേസ്  


സംസ്ഥാനത്തെ ക്വാറി -ക്രഷർ സംഘടനകളുടെ ലയനം - jaleel crusher -quarry 

കോൺഗ്രസ് പിന്തുണയിലാണ് നാല് സംഘടനകൾ ലയിച്ചതു.-  

jaleel -bar -niyamasabha hall 

രക്തസാക്ഷികളെ താഴ്ത്തികെട്ടി ജലീലിന്റെ വിവാദ പ്രസ്താവന - പോസ്റ്റിനെതിരെ പ്രതിഷേധം രൂക്ഷമായി.അധ്യാപക ദിനത്തിലാണ് വിവാദ എഫ് ബി പോസ്റ്റ്.രക്തസാക്ഷി രക്തത്തേക്കാൾ വിശുദ്ധിയുള്ളതാണ് അധ്യാപകന്റെ പേനയിലെ മഷിക്ക് എന്നായിരുന്നു ഓസ്റ്.ജലീലിന്റെ പാർട്ടി വിരുദ്ധമായ പ്രസ്താവനകൾ ഈയിടെ കൂടുതലാകുന്ന പശ്ചാത്തലത്തിലാണ് പാർട്ടി പ്രവർത്തകരെ പോസ്റ്റ് ചൊടിപ്പിച്ചത് .

ഇതിനിടെ ബാർ കോഴ കാലത്തു നിയസഭയിൽ ഉണ്ടായ അതിക്രമത്തിലും ജലീൽ പാർട്ടിയെ കുഴപ്പത്തിലാക്കുന്ന നിലപാടുമായി പ്രസ്താവന ഇറക്കി .സ്പീക്കർ കസേര എടുത്തെറിഞ്ഞതിൽ ഇന്ന് ഖേദി ക്കുന്നുവെന്നായിരുന്നു എഫ് ബി പോസ്റ്റ് . അന്നത്തെ കേസിൽ എൽ ഡി എഫ് അതിക്രമത്തിൽ  പങ്കെടുത്ത ജലീലും പ്രതിയാണ് . ജലീലിന്റെത് വ്യക്തിപരമായ നിലപാടെന്നു മന്ത്രി ശിവൻ കുട്ടി പറഞ്ഞു ജലീലിന്റെ നടപടിയെ പിന്താങ്ങി വി ടി ബലറാം എഫ് ബിയിൽ രംഗത്ത് വന്നു .

karuvannur -e p jayarajan -moitheen 

കറുവണ്ണൂരും ഇ പി യും 
ഈ ഡി യെ  എത്തിച്ചത് ഇ പി  -  മൊയ്‌തീൻ,തൃശൂർ ജില്ലാ ഘടകം എന്നിവരെ കുടുക്കി -ത്രിസ്സൂറിൽ പാർട്ടിയെ കുടിക്കുക-അതിലൂടെ സുരേഷ് ഗോപിയെ ഇറക്കി ബിജെപി യെ സഹായിക്കുക അതായിരുന്നു എപി ജാവേദ്കർ -രാജീവ് ചന്ദ്രശേഖർ ഗൂഢാലോചന - 
authority regulation formation failed -like education foreign migration -kelpam carbonated
sea plane -conssent  -hema report human rights commisssion ttoo iduge consider on next ssitting kannur advocat devadas complaint -chief secretry na dpolice should study matter and report give two weeks time -sseptember will ssitting at kozhikode 

ഹരിസൺസ് നഷ്ടം 230 tonn and 3.5 കോടി 

 thodi muthal to ar camp police recovered in casse cm idapettu -congress kppc secretary shaji kodankandathu complaint .kairali multi sstate coperrative scoiety link with gulf india nidhi company -former enandiyur president ashokan -

niyamasabha hall case court 

കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി. ഇടത് എംഎല്‍എമാര്‍ സ്പീക്കറുടെ സമീപമെത്തി അക്രമം അഴിച്ചുവിട്ടു. ഇതിനൊപ്പമുണ്ടായിരുന്ന വനിതാ എംഎല്‍എമാരെ ആക്രമിച്ചുവെന്നാണ് യുഡിഎഫ് എംഎല്‍എമാര്‍ക്ക് എതിരെയുള്ള കേസ്.

 .

conclave education foreign university 

അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഡിസംബറിൽ .  16 ,17 ,18 തീയതികളിൽ  തിരുവനന്തപുരത്തും 19 ,20 തീയതികളിൽ കൊച്ചിയിലുമാണ് സമ്മേളനം  സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കാനുള്ള സർക്കാർ നയ വ്യതിയാനത്തെ തുടർന്നുള്ള ഈ കോൺക്ലേവിന് വേദിയൊരുങ്ങിയിരിക്കുന്നത് 

Bed -teacher -court 

ബിഎഡ് ബിരുദം പ്രൈമറി സ്‌കൂള്‍ അധ്യാപകരാവാനുള്ള യോഗ്യതയല്ല: സുപ്രിം കോടതിബിഎഡ് നിയമനങ്ങള്‍ റദ്ദാക്കിയ ചത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിപ്രാഥമിക വിദ്യാഭ്യാസത്തിലെടുക്കുന്ന ഡിപ്ലോമയാണ് വേണ്ടതെന്നും കോടതിനാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യുക്കേഷന്റെ 2018ലെ വിജ്ഞാപനം സുപ്രിംക്കോടതി റദ്ദാക്കുകയും ചെയ്തു.

kseb -saff 
2009–10 വർഷത്തിൽ കെഎസ്ഇബിയിൽ 28,007 ജീവനക്കാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 26,639 പേർ മാത്രമാണ്അംഗീകരിച്ച ജീവനക്കാരുടെ എണ്ണം 30,320...l

aravind -
കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്‌മണ്യന്‍
2014-ൽ അദ്ദേഹം ഇന്ത്യൻ സർക്കാരിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) ആയി നിയമിതനായി.ജൻധൻ-ആധാർ-മൊബൈൽ ത്രിത്വം, അല്ലെങ്കിൽ JAM, പൊതു ആനുകൂല്യങ്ങൾ നേടുന്നതിനുള്ള പൗരന്മാരുടെ ഒരു ഡാറ്റാ ബേസ് എന്ന നിലയിൽ2024, സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാരിൻ്റെ അവകാശവാദങ്ങളെ സുബ്രഹ്മണ്യൻ വിമർശിച്ചു, "എനിക്ക് ഏറ്റവും പുതിയ ജിഡിപി കണക്കുകൾ മനസ്സിലാക്കാൻ കഴിയുന്നില്ല.
മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖരന്‍കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ ഡോ. സി.പി. ചന്ദ്രശേഖര്‍,
2014-ൽ അദ്ദേഹം ഇന്ത്യൻ സർക്കാരിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) ആയി നിയമിതനായി.

മുദ്രപത്രങ്ങളുടെ ക്ഷാമം , stamp paer - printing -
കൂടിയ വിലയുള്ളവ റീവാലിഡേറ്റ് ചെയ്യാൻ സർക്കാർ
ചെറിയ വിലയുടെ സ്റ്റാമ്പ് പേരുകൾ കിട്ടാനില്ല.ഇഷ്ടമപസംവിധാനം ആരംഭിക്കുന്നതിനാൽ അച്ചടി നടക്കാത്തതാണ് കാരണം ൧൦൦ രൂപയുടെ പേപ്പർ വേണ്ടവർ 500 ന്റെ വാങ്ങേണ്ട അവസ്ഥ.ആധാരം ,വിദ്യർത്ഥി പ്രവേശനത്തിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവർക്ക് ബുദ്ധിമുട്ട്‌ ഇ സ്റ്റാമ്പിങ്സോ ഫ്റ്റ്‌വെയർ പൂർണമായി സഞ്ജമായിട്ടില്ല-

wikipedia-court 

വിക്കിപീഡിയക്കെതിരെ കോടതി -
നിരോധിക്കേണ്ടി വരുമെന്ന് കോടതിയുടെ മുന്നറിയിപ്പ് .
അടുത്ത മാസം വിക്കിപീഡിയ പ്രതിനിധി കോടതിയിൽ ഹാജരാകണം .വാർത്ത ഏജൻസിയായ എ എൻ ഐ യുടെ മാനനഷ്ട കേസ് പരിഗണിക്കവെയാണ് കോടതിയലക്ഷ്യത്തിന് കേസ് എടുത്തു കോടതി മുന്നറിയിപ്പ് നൽകിയത്.എഡിറ്റ് ചെയ്തവരുടെ പേര് വിവരം കോടതി ചോദിച്ചിട്ടും കൊടുത്തിരുന്നില്ല'എ എൻ ഐ കേന്ദ്ര സർക്കാരിന്റെ പ്രചാരണ ഏജന്സിയെന്നു വിക്കിപീഡിയ പേജിൽ ചേർത്തതിന്നെതിരെയാണ് ഏജൻസി കേസ് കൊടുത്തത്.

loan interest 

നാണയ പെരുപ്പം കുറയുന്ന പശ്ചാത്തലത്തി അടുത്ത മാം ലോൺ പലിശ നിരക്ക് കുറക്കാൻ സാധ്യതെ അമേരിക്ക യൂറോപ് ബാങ്കുകൾ പലിശ കുറയ്ക്കുന്നതും കാരണമാകുന്നു. പലിശ കാൽ ശതമാനം കുറയുമെന്ന്ആ ർ ബി ഐ പലിശ നിർണായ സമിതിയിലെ മലയാളി ജയന്ത് വർമ്മ പറയുന്ന്

contractors -road repair -
തദ്ദേശ തിരെഞ്ഞെടുപ്പ് അരികെ ,ഗവ.കരാറുകാർ നിസഹകരണത്തിൽ
പ്രാദേശിക റോഡ് പണികൾ അവതാളത്തിലാകുന്നു
ചെയ്ത പണികൾട്ട് ബില്ലുകൾ മാറികിട്ടാത്തതും ചിലവേറിയിട്ടും ആനുപാതികമായ വർധന അനുവദിക്കാത്തതും ആരോപിച്ചാണ് കരാറുകാർ സഹകരിക്കത്തത്ത്.പല പഞ്ചായത്ത് മുനിസിപ്പാലിറ്റികളും കരാറുകൾ ക്ഷണിച്ചെങ്കിലും ഭൂരിഭാഗവും കരാറുകൾ ഏറ്റെടുക്കാൻ ആരും മുന്നോട്ടു വാണിയിട്ടില്ല ഓരോ ജില്ലയിലും എഴുന്നൂറിലധികം കരാറുകാർ കാലം വിട്ടതായാണ് കണക്കുകൾ.ഒരു ബാരൽ ടാർ വീപ്പക്കു പതിനായിരം ചെലവ് വരുംമ്പോൾ സർക്കാർ നിരക്ക് ഏഴായിരം മാത്രമാണ്.2018 ലെ മാക്സിമം നിരക്കാണ് സർക്കാർ കരാറുകളിൽ ഉള്ളതെന്ന് കരാറുകാർ പറയുന്നു.ടാർ മിക്സ്ചെ യ്യുന്നതിന് പിഗ്മെൽ ൽ മിക്സിങ് യൂണിറ്റ് വേണമെന്ന പോലുള്ള നിബന്ധനകൾ ഇവരെ വലക്കുന്നുമുണ്ട്.


പൂരം അലങ്കോലമാക്കൽ\: thrissur pooram rti -hema 

വിവരവകാശ മറുപടി നൽകിയ പോലീസ് ഓഫിസറെ സസ്‌പെൻഡ് ചെയ്തത് നടപടിക്കെതിരെ കമീഷൻ -സർക്കാരിന് കടുത്ത വിമർശനം 

അന്വേഷണം സംബന്ധിച്ച വിവരാവകാശം മറുപടി നൽകിയ പോലീസ് ഓഫിസറെ സസ്‌പെൻഡ് ചെയ്തതിനെതിരെ ആയിരുന്നു  വിവരാവകാശ കംമീഷനിൽ പരാതി . അന്വേഷണം നടക്കുന്നുണ്ടെന്ന  മുഖ്യമന്ത്രി  നിലപാടിന് വിരുദ്ധമായിരുന്നു ആർ ടി ഐ മറുപടി. വിവാദ എ ഡി ജി പി യുടെ  അട്ടിമറി അന്യൂഷൻ റിപ്പോർട്ട് പിന്നീട് പുറത്തുവരികയും  ചെയ്തു.

ഹേമ കമ്മിറ്റ റിപ്പോർട്ട് -മുഴുവൻ ഭാഗം പുറത്തു വിടത്തിന്നെതിരെ വിവരവകഹ്സ് കംമീഷനും ദ്ദേശ്ശീയ വനിതാ കംമീഷനും 

പൂർണരൂപം ആവശ്യപ്പെട്ട്ള്ള വനിതാ കംമീഷന്റെ കത്തിന് മറുപടി നൽകിയില്ല.

നേരിട്ടെത്തി അതിജീവതകളുടെ മൊഴിഎടുത്ത് നടപടിയെടുക്കും .കമ്മിറ്റി റിപ്പോർട്ടിലെ മൊഴി പുറത്തുവിടുന്ന ചെന്നേലിന്നെതിരെ ഡബ്ല്യൂ സി സി .സ്വകാര്യത ലങ്കിക്കുന്നു.അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ ഒഴിവാക്കിയത്. 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടറിന്റെ കണ്ടെത്തല്‍. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്

vanitha commission women hema 


manhole cleanign new machines to local bodies kk  13/0924 

കെ ടി ജലീലും അൻവറും പാർട്ടിയിൽ ആഭ്യന്തര കലാപത്തിന്  jaleel anvar 

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടാൻ പോർട്ടൽ -  ഇനി  തെരെഞ്ഞെടുപ്പ് രാഷ്ട്രീയലേ ക്കില്ലെന്നു -

nato wapons to terrorists -manipur attack missile -drone 

education conclave - -december -cinema conclave january -industry - 

wayanad court 2 months - wikipeda block-broadband group against watsap security - cox revela voice chat - 

road work stops -non coperartion -contractors - 

ethanol profit crores - petrol - sabari railway share state - 

പോലീസുകാർക്കെതിരെ എടുത്ത നടപടികൾ -ക്രൈം പോലീസ് -