തൃശ്ശൂർ ജില്ലയിലെ ഒരു എക്കോട്ടോറിസം കോറിഡോർ ആണ് പൂമല മുതൽ ചിമ്മിനി വരെയുള്ളപാത. മഴക്കാല മഴക്കാലത്ത് മാത്രം സജീവമാകുന്ന ചെറു വെള്ളച്ചാട്ടങ്ങളും വനാതിർത്തിയിലെ ക കുന്നുകൾ കൊണ്ടുംമനോഹരമാണ് ഈ പ്രദേശം. കഴിഞ്ഞദിവ സം ഒരു ടൂവീലരിൽ ഒരു ഓട്ടപ്പാച്ചിൽ നടത്തി നോക്കി. വളരെ രസകരമായി തോന്നി യ ഒരു യാത്ര.
സൂര്യോദയം കാണുക എന്ന ലക്ഷ്യം വെച്ച് പുലർച്ചെ ആദ്യം ചപ്പാറയിലേക്ക്. മേഘാവൃതമായതിനാൽ സൂര്യോദയം സാധ്യമായില്ലെങ്കിലും മേഞ്ഞു നടന്ന ആടുകൾ നല്ലൊരു കാഴ്ച ഒരുക്കി.
ചപ്പാറയിൽ നിന്ന് നേരെ അത്താഴക്കുണ്ട് ഡാമിലേക്ക്. കുറച്ച് ഫോട്ടോ ക്ലിക്കുകൾ.ഒടുവിൽ സമയ നഷ്ടം പേടിച്ച് അടുത്ത സ്ഥലമായ വട്ടായിയിലേക്ക് വെച്ചുപിടിച്ചു . മഴക്കാലത്ത് മാത്രം കാ നാൻ സാധിക്കുന്ന രണ്ടു ചെറു വെള്ളച്ചാട്ടങ്ങളാണ് ഇവിടെ ഉള്ളത്. ഈ അരുവിവന്നു ചേരുന്നത് ഒരു വലിയ ക്വാറിയിലാണ്.അവിടത്തെ ദൃശ്യങ്ങളും സുന്ദരം!
ഇവിടെ അടുത്ത് തന്നെയുള്ള പാമ്പൂരാൻപാറയെ കുറിച്ച് പ്രദേശത്തുള്ളവരാണ് പറഞ്ഞത്. ചപ്പാരയോളം വലുതല്ലെങ്കിലും മനോഹരമായ ചെറു പാറക്കൂട്ടങ്ങളും പുല്ലുകളും കൊണ്ട് ഈ പാറ.
******************////
കണ്ണൂർ ന്നു വരുന്ന വഴിക്ക് പെരുമ്പാവൂർ - മൂവാറ്റുപുഴ വഴി ആയിരിക്കുമല്ലോ വരുന്നത്. മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ പോയി മുലമറ്റം റൂട്ടിൽ ചെന്നാൽ ഇലവീഴാപൂഞ്ചിറ കാണാം. അവിടെ കണ്ടു തിരിച്ചു വാഗമൺ റൂട്ടിൽ കയറാം. ഏറ്റവും മനോഹരമായ വാഗമൺ റൂട്ട് ആണ് ആ റൂട്ട്. തങ്ങൾപാറ, Lake, കോലാഹലമേട്, വഴി കണ്ടു മൊട്ടക്കുന്ന് കണ്ടു ഒന്നുകിൽ തിരിച്ചിറങ്ങാം. തിരിച്ചു ഈരാറ്റുപേട്ട റൂട്ടിൽ വന്നു ഒന്നുകിൽ പാലയിലോ, വൈക്കം റൂട്ടിൽ എവടെ എങ്കിലും നല്ല ഹോട്ടൽ നോക്കി സ്റ്റേ എടുക്കാം. അവിടുന്ന് രാവിലെ ഇറങ്ങിയാൽ തലയോലപ്പറമ്പ് കാണിരമറ്റം വഴി മുളന്ത്തുരുത്തി വഴി തൃപ്പുണിത്തുറ ഹിൽ പാലസ് കാണാൻ കയറാം. രാവിലെ 10 മുതൽ ഓപ്പൺ ആണ്,12.30 ആകുമ്പോൾ അവിടുന്ന് ഇറങ്ങി നേരെ മറൈൻ ഡ്രൈവ് വഴി ഇറങ്ങി വാട്ടർ മെട്രോയിൽ കയറാം. അവിടുന്ന് ഒന്നുകിൽ മട്ടാഞ്ചേരി ജ്യൂത തെരുവ് കാണാം. അവിടുന്നു കായീസ് ബിരിയാണിയും കഴിച്ചു നേരെ ഫോർട്ട് കൊച്ചി കണ്ടു തിരിച്ചു വാട്ടർ മെട്രോ പിടിക്കാം. അവിടുന്നു ബസ് എടുത്തു വേണേൽ Lulu Mall കാണാൻ പോകാം. ബസ് വൈറ്റില ഭാഗത്തു കൊണ്ട് ഇട്ടാൽ ലുലുവിൽ നിന്നും കുട്ടികളെ മെട്രോ ട്രെയിനിൽ കയറ്റി വൈറ്റില കൊണ്ട് ഇറക്കാം. അതിൽ കൂടുതൽ ടൈം കിട്ടുമെന്ന് തോന്നുന്നില്ല. ഹിൽ പാലസ് ഒഴിവാക്കിയാൽ ഉച്ച കഴിഞ്ഞു സുഭാഷ് പാർക്കിൽ കൊണ്ട് പോകാം.
😒😒😒😒🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️
കണ്ണൂരിലുള്ളവർക്ക് പെട്ടെന്ന് എത്താൻ പറ്റുന്ന വന പാതയാണ് നഗർഹൊളെ ടൈഗർ റിസേർവ് .. ഇരിട്ടി മാങ്കൂട്ടം ചുരം കയറി ഗോണിക്കൊപ്പ വഴി കാർമാഡ് ഗേറ്റിലൂടെ വനത്തിലേക്ക് കടന്നാൽ അധികം വാഹനങ്ങൾ ഇല്ലാത്ത പാതയിലൂടെ മൃഗങ്ങളെ കണ്ടു കൊണ്ട് യാത്ര ചെയ്യാം. ഈ മേഖലയിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ മാത്രമേ പ്രവേശനമുള്ളു . ബൈക് ഇത് വഴി കടത്തി വിടില്ല7
😍😍😍😍😍😍😍😍😍തൃശൂർ ജില്ലയിൽ പാലക്കാട് ബോർഡറിൽ താമസിച്ചിട്ടു പോലും ഇത്രേം നല്ലൊരു ട്രെക്കിങ്ങ് സ്പോട്ട് ഉണ്ടായിട്ട് അറിഞ്ഞിരുന്നില്ല..പാലക്കാട് ആലത്തൂർ അടുത്ത് വീഴുമല എന്ന മനോഹരമായ സ്ഥലം. കഴിഞ്ഞ ആഴ്ചയാണ് പോകാൻ കഴിഞ്ഞത്, അതിരാവിലെ ഉള്ള സന്ദർശനം വല്ലാത്തൊരു അനുഭവം ആയിരുന്നു. കഴിയുന്ന പോലെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ലിങ്ക് കമൻ്റിൽ കൊടുക്കുന്നു, ഇഷ്ട്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യണം.
വീഴുമല (അഥവാ വീണമല) പാലക്കാട് ജില്ലയിൽ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയിൽ കിഴക്ക് പടിഞ്ഞാറായി നീണ്ട് കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മലയാണ്. ഇടതൂർന്ന വനവും ഒട്ടേറെ ഔഷധസസ്യങ്ങളും കാട്ടുജീവികളും ഉണ്ടായിരുന്ന, വനം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഈ മല കാലക്രമേണ അനധികൃത കയ്യേറ്റത്തിന് വിധേയമായി. വനം ചുരുങ്ങി ഇപ്പോൾ മൊട്ടക്കുന്നുകളും സ്വകാര്യ റബ്ബർ പ്ലാന്റേഷനും കാണാം. വീഴുമലയുടെ കിഴക്കെ അറ്റം ഉയരം കുറവും പടിഞ്ഞാറെ അറ്റം ക്രമേണ ഉയരം കൂടിയുമാണ്. ഈ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് വലിയ രണ്ട് പാറകളുണ്ട്. രണ്ട് പാറയുടെയും ഇടക്ക് ഒരു വലിയ വിടവും കാണാം.
നീണ്ടുകിടക്കുന്ന വീഴുമലക്ക് കേട്ടുകേൾവിയുള്ള ഒരു ഐതിഹ്യമുണ്ട്.
പണ്ട് സീതാദേവിയെ രാവണന്റെ അടുക്കൽനിന്നും വീണ്ടെടുക്കുന്നതിനായി രാമലക്ഷ്മണന്മാർ ഹനുമാന്റെയും വാനരസേനയുടെയും സഹായത്തോടെ ലങ്ക ആക്രമിച്ച് യുദ്ധം ചെയ്തപ്പോൾ, രാവണന്റെ പുത്രനായ ഇന്ദ്രജിത്ത് ദിവ്യമായ നാഗാസ്ത്രം പ്രയോഗിക്കുകയും നാഗാസ്ത്രത്തിന്റെ ദിവ്യശക്തിയാൽ രാമലക്ഷ്മണന്മാർ അടക്കം പലരും ബോധമറ്റ് യുദ്ധക്കളത്തിൽ വീഴുകയും ചെയ്തു. ചേതനയറ്റ് കിടക്കുന്ന ഇവരെ ഉടനെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ഒരു മാർഗ്ഗമേയുള്ളൂ - ജാംബവാൻ നിർദ്ദേശിച്ചു. കൈലാസപർവ്വതനിരകളിലെ ഋഷഭാദ്രി മലയിൽ കണ്ടുവരുന്ന വിവിധ അപൂർവ്വ ഔഷധസസ്യങ്ങൾ പിഴിഞ്ഞെടുത്ത സത്ത് ഉടൻ വേണം. ജാംബവാന്റെ ഉപദേശപ്രകാരം അപൂർവ ഔഷധസസ്യങ്ങളായ മൃതസഞ്ജീവനി, വിശല്യകരണി, സന്താനകരണി, സുവർണകരണി എന്നിവ തേടി ഹനുമാൻ ഹിമാലയ പർവ്വതനിരകളിലേക്ക് പറന്നു. അവിടെയെത്തിയ ഹനുമാൻ ഔഷധസസ്യങ്ങളുടെ പേര് മറന്നതുകാരണം ഏതാണെന്നറിയാതെ ആ ഔഷധസസ്യങ്ങൾ സ്ഥിതിചെയ്തിരുന്ന ഋഷഭാദ്രി മലയെ അടിയോടെ പൊക്കി തന്റെ കൈയ്യിലേന്തി ലങ്കയിലെ യുദ്ധക്കളത്തിലേക്ക് പറന്നു. യാത്രാമദ്ധ്യേ കൈയ്യിലേന്തിയ ദിവ്യമലയുടെ ചെറിയ ചില ഭാഗങ്ങൾ അടർന്നു പല ഭാഗത്തായി വീണുവെന്ന് പുരാണങ്ങളിൽ പരാമർശം. അങ്ങനെ ഹനുമാന്റെ കൈയിൽ നിന്നും അടർന്നു വീണ ഒരു ചെറിയ മലയാണ് "വീഴുമല" യെന്ന് ഐതിഹ്യം.
👍👍👍👍👍
Date Place Temple/Kaavu/Tharavadu
18 October 2023
CHERUVATHUR
തിമിരി
27 October 2023
KANHANGAD
ARAYI കാർത്തിക
28 October 2023
NILESHWAR
ANHOOTAMBALAM VEERAR KAAVU
29 October 2023
PADANNAKKAD
VALIYAVEED THARAVAD
30 October 2023
NILESHWAR
KUNHIPPULIKKAL VISHNUMOORTHY TEMPLE
31 October 2023
KANHANGAD
KIZHAKE VAZHAKKODAN THARAVADU
02 November 2023
CHERUVATHUR
THERUVATH ARAYIL BHAGAVATHI TEMPLE
03 November 2023
KANHANGAD
THERUVATH ARAYIL BHAGAVATHI TEMPLE
04 November 2023
NILESHWAR
MUNGATH BHAGAVATHI TEMPLE
04 November 2023
TRIKKARIPPUR
PEKKADAM KURUVAPPALLI ARA KALIYATTAM
07 November 2023
AALANTHATTA
VANNADI PODUVAL VEEDU
08 November 2023
ERIKKULAM
KOTTAM
08 November 2023
CHERUVATHUR
PONMAALAM VISHNUMOORTHY TEMPLE
08 November 2023
PILICODE
RAYARAMANGALAM VEETHUKUNNU
08 November 2023
BELLIKKOTH
ATHIYAL THERU BHAGAVATHI TEMPLE
09 November 2023
PILIKODE
THERU SOMESHWARI TEMPLE
10 November 2023
OZHINHAVALAPP
OZHINHAVALAPP THARAVADU
11 November 2023
KARIYIL
VISHNUMOORTHY TEMPLE
11 November 2023
KADANGOD
KOYAMPURAM KALICHAN TEMPLE
12 November 2023
KAYYUR
AALIGEEL TEMPLE - OTTAKKOLAM
12 November 2023
CHERUVATHUR
KARIYIL MUNDYA- OTTAKKOLAM
13 November 2023
UDINOOR
KINATHIL VISHNUMOORTHY TEMPLE
13 November 2023
ORI
VISHNUMOORTHY TEMPLE-OTTAKKOLAM
18 November 2023
KANHANGAD
PAALAKKI THARAVAD -ATHIYAMBUR
18 November 2023
NILESHWAR
VAYALIL AREKKAL
18 November 2023
NILESHWAR
POYILAVALAPP THARAVADU,PALLIKKARA
19 November 2023
KANHANGAD
VISHNUMOORTHY TEMPLE,PADINHAREKKARA
20 November 2023
NILESHWAR
AANIKKEEL THARAVADU
👍👍👍
🌺കാടാമ്പുഴ ഭഗവതിക്ഷേത്രം🌺
ഇന്ന് പ്രതിഷ്ഠ ദിനം
🌺മലപ്പുറം ജില്ലയിൽ കോട്ടക്കലിനടുത്ത് മാറാക്കര പഞ്ചായത്തിൽ, കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കാടാമ്പുഴ ശ്രീ ഭഗവതിക്ഷേത്രം. ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള പാർവ്വതി ആയി ഇവിടെ ആരാധിയ്ക്കുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേൽക്കൂരയില്ല. "കാടാമ്പുഴയമ്മ" എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നുണ്ട്. ഇവിടത്തെ 'പൂമൂടൽ', 'മുട്ടറുക്കൽ' എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്. ഇവ നടത്തി പ്രാർഥിച്ചാൽ തടസ്സങ്ങൾ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. എന്നാൽ എല്ലാ വർഷവും ധനുമാസത്തിലെ (ഡിസംബർ അവസാന ആഴ്ച) ഋഗ്വേദലക്ഷാർച്ചനയും അതോടനുബന്ധിച്ച് കഥകളി ഉൾപ്പെടെയുള്ള കലാപരിപാടികളും നടക്കുന്നു. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഉപദേവതകളായി ശ്രീ ഗണപതി (അദൃശ്യസങ്കല്പം), ശ്രീ ശാസ്താവ്, ശ്രീ നാഗദൈവങ്ങൾ എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മലബാർ ദേവസ്വം ബോർഡിൻറെ കീഴിലാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്. മലബാർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള 1340 ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്.
🌺കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാൻ രേഖകളില്ല. മുട്ടറുക്കൽ തുടങ്ങിയ ആചാരങ്ങൾ ഉള്ളതിനാൽ ഇത് ഒരു ജൈന-ബുദ്ധ ക്ഷേത്രമായിരുന്നെന്നും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തതായും കണക്കാക്കാം.
🌺പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനൻ മൂകാസുരൻ എന്ന അസുരനെ, അർജ്ജുനന്റെ തപസ്സ് മുടക്കുവാൻ വേണ്ടി , പന്നിയുടെ വേഷത്തിൽ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശ്രീപരമശിവൻ പന്നിയെ അമ്പെയ്തു. ഉപദ്രവിയ്ക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശ്രീപരമശിവനും അർജ്ജുനനും തമ്മിൽ യുദ്ധമായി. അമ്പുകളേറ്റ് ശ്രീപരമശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോൾ ശ്രീ പാർവ്വതി അർജ്ജുനനെ ശപിച്ചു - എയ്യുന്ന ശരങ്ങൾ പുഷ്പങ്ങളായി വർഷിക്കട്ടെ. കാട്ടാളവേഷത്തിൽ വന്നിരിക്കുന്നതു ശ്രീപരമ ശിവനും ശ്രീ പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ അർജ്ജുനൻ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശ്രീപരമശിവനും ശ്രീ പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിയ്ക്ക്. അർജ്ജുനബാണങ്ങൾ പൂക്കളായി വർഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശ്രീ ശങ്കരാചാര്യരാണ് പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം.
🌺ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശ്രീ ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. കിരാതപാർവ്വതീദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിന്റെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിത്തീർക്കുകയും ചെയ്തു എന്നാണു വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാൻ സുദർശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാണു ഐതിഹ്യം.
🌺പ്രധാന പ്രതിഷ്ഠ ശ്രീ ദുർഗ്ഗയാണ്. വിഗ്രഹമില്ല. ഒരു കുഴിയിൽ അദൃശ്യരൂപത്തിൽ ദേവീചൈതന്യം കുടികൊള്ളുന്നു. മുമ്പിൽ ഒരു കണ്ണാടിബിംബവുമുണ്ട്. പടിഞ്ഞാറോട്ടാണ് ദർശനം. കിരാതപാർവ്വതിസങ്കല്പമാണ് പ്രധാനമെങ്കിലും വനദുർഗ്ഗാഭാവവും ദേവിയ്ക്കുണ്ട്. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല.
🌺ഒരേ വിഗ്രഹത്തിൽ തെക്കോട്ട് ദർശനമായി ശ്രീ നരസിംഹമൂർത്തിയെയും വടക്കോട്ട് ദർശനമായി ശ്രീ സുദർശനമൂർത്തിയെയും ശ്രീകോവിന്റെ മുന്നിൽ ഉയർന്നുകാണുന്ന തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവിയ്ക്കൊപ്പം അദൃശ്യസാന്നിദ്ധ്യമായി ശ്രീ ഗണപതിയുടെ സങ്കല്പവുമുണ്ട്. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് ശ്രീ നാഗകന്യകയുടെയും തെക്കുഭാഗത്ത് ശ്രീ പൂർണ്ണാപുഷ്കലാസമേതനായ ശ്രീ ശാസ്താവിന്റെ യും പ്രതിഷ്ഠകളുണ്ട്.
🌺ക്ഷേത്രത്തിൽ നിന്ന് അല്പം പടിഞ്ഞാറുമാറി മാടമ്പിയാർക്കാവ് എന്ന പേരിൽ ഒരു ചെറിയ ശിവക്ഷേത്രവുമുണ്ട്. കിരാതമൂർത്തിയായ ശ്രീപരമ ശിവനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. ദേവിയ്ക്കൊപ്പം ഇവിടെയെത്തിയ ശ്രീപരമശിവനാണ് ഇതെന്ന് വിശ്വസിച്ചുവരുന്നു. കൂടാതെ ശ്രീകൃഷ്ണൻ, ശ്രീ ഭദ്രകാളി, ശ്രീ നാഗദൈവങ്ങൾ, ശ്രീ ശാസ്താവ്, ശ്രീ ഗണപതി എന്നിവരും പ്രതിഷ്ഠകളായുണ്ട്. എല്ലാവരും കിഴക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്.
🌺ദിവസേന മൂന്ന് പൂജയുണ്ട്. ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടൽ. മൂന്നാമത്തെ പൂജ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാണ് ചിട്ട. തന്ത്രം അണ്ടലാടി മനയ്ക്കാണ്
🌺മുട്ടറുക്കൽ
പ്രധാന വഴിപാട് “മുട്ടറുക്കൽ‘ ആണ്. ശ്രീകോവിലിന് മുന്നിലെ ഒരു കല്ലിൽ ശാന്തിക്കാരൻ നാളികേരമുടച്ച് നടത്തുന്നതാണ് ഈ വഴിപാട്. കേരളത്തിൽ ഏറ്റവും കൂടുതൽ മുട്ടറുക്കൽ നടക്കുന്നത് കാടാമ്പുഴയിലാണ് ,പുറത്തുനിന്നും നാളികേരം വാങ്ങി തേങ്ങ മുക്കാൻ പ്രത്യേകം പണി കഴിപ്പിച്ച ടാങ്കിൽ മുക്കിയാണ് ഭക്തൻ ക്ഷേത്രത്തിനുള്ളിൽ കടക്കേണ്ടത്. നാളും, പേരും, മുട്ടറുക്കൽ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരൻ ശ്രീകോവിലിൽ നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീർന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിന്റെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ നൽകുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗലമുട്ട്, സന്താനമുട്ട്, ശത്രുമുട്ട്, വാഹനമുട്ട് എന്ന് പല മുട്ടറുക്കൽ വഴിപാട് നടത്തുന്നുണ്ട്
🌺പൂമൂടൽ
മറ്റൊരു വഴിപാടാണ് പൂമൂടൽ. ഒരു ദിവസം ഒരാൾക്കു മാത്രമേ ഈ വഴിപാട് നടത്തുകയുള്ളു. ദേവിക്ക് ആദ്യ പൂമൂടൽ നിർവഹിച്ചത് ശ്രീ ശങ്കരാചാര്യരാണെന്നാണ് ഐതിഹ്യം. കാട്ടുച്ചെത്തി പൂക്കൾ കൊണ്ടാണു പൂമൂടൽ. അതുകൊണ്ട് ക്ഷേത്രത്തിൽ ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്. ഉച്ചപൂജ സമയത്താണ് പൂമൂടൽ നടത്തുന്നത്. മുന്നിൽ വച്ചിരിക്കുന്ന വെള്ളിത്തളികയിലേക്ക് നാളും പേരും പറഞ്ഞ് തെച്ചിപ്പൂവ് വർഷിക്കുന്നു. തുടർന്ന് ഇരുപതു മിനിറ്റോളം പൂമൂടൽ ചടങ്ങുകൾ നടത്തുന്നു. ദേവീസ്തുതികളാൽ പൂക്കൾ വർഷിച്ചു കൊണ്ടിരിക്കും. ശ്രീകോവിലിലെ ദേവീ തിടമ്പ് ഏടുത്തു മാറ്റിയ ശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ സമയമത്രയും ശ്രീകോവിൽ അടയ്ക്കാതെ മുൻപിൽ പട്ടു വിരിച്ചിരിക്കും. അതിനാൽ ഈ സമയം ദർശനം അസാധ്യമാണ്.
🌺കോഴിക്കോട് നിന്ന് 60 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 75 കിലോമീറ്ററുമാണ് കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള ദൂരം. ഇരുവശത്തുനിന്നും വരുമ്പോൾ ദേശീയപാത 66-ൽ വെട്ടിച്ചിറയിൽനിന്ന് തിരിഞ്ഞ് 3 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.🌺🙏🏻
🙏🏻അവലംബം പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”കുഞ്ഞിക്കുട്ടൻ ഇളയത് രചിച്ച “കേരളത്തിലെ
ഓരോ ജില്ലയിൽ ഉള്ളവർ അവർ- അവരുടെ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ കമന്റ് ചെയ്യാമോ...
ഒരു ജില്ല 2-3 ദിവസത്തേക്ക് മാത്രമായ് സന്ദർശിക്കാൻ എത്തുന്നവർക്ക് അത് ഒരു ഉപകാരം ആയിരിക്കും.
തൃശ്ശൂർ
ഗുരുവായൂർ ക്ഷേത്രം
വടക്കുംനാഥ ക്ഷേത്രം
ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രം
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം
അന്നമനട മഹാദേവ ക്ഷേത്രം
അവിട്ടത്തൂർ മഹാദേവ ക്ഷേത്രം
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
പെരുവനം മഹാദേവ ക്ഷേത്രം
ആറാട്ടുപുഴ ശാസ്താ ക്ഷേത്രം
പാറമേക്കാവ് ഭഗവതീ ക്ഷേത്രം
പാമ്പും മേയ്ക്കാട് നാഗരാജ ക്ഷേത്രം
ഉത്രാളിക്കാവ് ക്ഷേത്രം
തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം
ഐരാണിക്കുളം മഹാദേവ ക്ഷേത്രം ( കുഴൂർ)
ഇതൊക്കെ മഹാ ക്ഷേത്രങ്ങളാണു...ലിസ്റ്റ് അപൂർണ്ണം.
തിരുവനന്തപുരം :-
1. ആറ്റുകാൽ ഭഗവതി ക്ഷേത്രം
2. പത്മനാഭ സ്വാമി ക്ഷേത്രം
3. പഴവങ്ങാടി ഗണപതി ക്ഷേത്രം
4. ശ്രീ കണ്ടേശ്വരം ശിവ ക്ഷേത്രം
5. വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം
6. കരിക്കകം ദേവി ക്ഷേത്രം..
7. ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രം (PMG)..
8. ശ്രീ പരശുരാമ സ്വാമിക്ഷേത്രം
9. ശ്രീ വരാഹം ക്ഷേത്രം
10. ആഴിമല ശിവ ക്ഷേത്രം etc...
ആലപ്പുഴ ജില്ല :
തുറവൂർ മഹാ ക്ഷേത്രം, തുറവൂർ
മണ്ണാറശാല നാഗരാജാ ക്ഷേത്രം, ഹരിപ്പാട്
ഹനുമാൻ സ്വാമി ക്ഷേത്രം, ഹരിപ്പാട്
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഹരിപ്പാട്
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, എരുവാ
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മാവേലിക്കര
കണ്ടിയൂർ മഹാദേവ ക്ഷേത്രം, മാവേലിക്കര
കാർത്ത്യായനി ദേവി ക്ഷേത്രം, ചേർത്തല
തിരുവിഴ മഹാദേവ ക്ഷേത്രം, ചേർത്തല
നാഗരാജാ ക്ഷേത്രം, വെട്ടിക്കോട്
ഉമാ മഹേശ്വര ക്ഷേത്രം, നൂറനാട്
മുതിരക്കാല ഭദ്രകാളി ക്ഷേത്രം, ശക്തിചിറ (chathiyara)
ശക്തികുളങ്ങര ക്ഷേത്രം, ശക്തിചിറ
മഹാദേവ ക്ഷേത്രം, ചെങ്ങന്നൂർ
ശാർങ്ങകാവ് കാനന ക്ഷേത്രം, വെണ്മണി
ചക്കുളത്ത്കാവ് ക്ഷേത്രം, നീരേറ്റുപുരം, മാന്നാർ,
ആലപ്പുഴ .
1. ചക്കുളത്തുകാവ് .
2. മണ്ണാറശാല.
3. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഹരിപ്പാട്
4. മുല്ലയ്ക്കൽ ക്ഷേത്രം
5. കണിച്ചുകുളങ്ങര ക്ഷേത്രം
6. വാരനാട് ക്ഷേത്രം
7. മാരാരിക്കുളം മഹാദേവ ക്ഷേത്രം
8. ചെട്ടികുളങ്ങര ക്ഷേത്രം.
9. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
( ലിസ്റ്റ് അപൂർണ്ണം)P P Vinoth ചേർത്തല കാർത്ത്യായനീ ദേവി ക്ഷേത്രം.
മലപ്പുറം
കാടാംമ്പുഴ
തീരുമാതാം കുന്നു
തൃക്കണ്ടിയൂർ
ഹനുമാൻ കാവ്
ഗരുടൻ കാവ്
ചമ്റവട്ടം
ചന്ദന കാവ്
തിരുനാവായ
വൈരം കോട് ..
അലിയതൂർ?
: ഞാങാട്ടിരി, തിരുമ്മിറ്റക്കോട്Sivaprasad Sivaprasad മലപ്പുറം കോഴിക്കോട് അതിർത്തി പങ്കിടുന്ന, കീഴുപറമ്പ് പഞ്ചായത്ത് മലപ്പുറം ജില്ലാ, ശ്രീ തൃക്കളയൂർ മഹാദേവക്ഷേത്രം,ശിവനും പാർവ്വതിയും ഒരുമിച്ച് പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ്.റൂട്ട് മുക്കം അരീക്കോട് റോഡിൽ കുറ്റൂളി,കല്ലായി,എരഞ്ഞിമാവ്,നെല്ലിക്കാപറമ്പ് ഏതെങ്കിലും ജംഗ്ഷനിൽ തിരിഞ്ഞു പോകാം അവിടെ ആരോട് ചോദിച്ചാലും റൂട്ട് പറഞ്ഞു തരും
Sivaprasad Sivaprasad മേലാറ്റൂർ അടുത്ത് എടപ്പറ്റ പുഴയ്ക്കൽ മഹാശിവക്ഷേത്രം ആണ് താങ്കൾ പറയുന്നത് എന്നു തോന്നുന്നു.
അതിപുരാതന ക്ഷേത്രമാണത്.
https://maps.app.goo.gl/gcMTthkC5JzwYy8A7
കോട്ടയം.
1.ആദിത്യപുരം സൂര്യ ദേവ ടെംപിൾ
2. മള്ളിയൂർ ഗണപതി ടെംപിൾ
3. വൈക്കം മഹാദേവ ടെംപിൾ
4. ഏറ്റുമാനൂർ മഹാദേവ ടെംപിൾ
5. കടുത്തുരുത്തി തളിയിൽ ടെംപിൾ
6. തിരുനക്കര ടെംപിൾ
7. വാക്കയിൽ അയ്യപ്പ ടെംപിൾ
8.കപിക്കാട് ശ്രീ കൃഷ്ണ ടെംപിൾ
9. വലമ്പിരികൊടം ദേവി ടെംപിൾ
10. കുമാര നെല്ലൂർ ദേവി ടെംപിൾ
11. ആയംകുടി മഹാദേവ ടെംപിൾ
12. ഉദയനാപുരം ടെംപിൾ
13. ചോഴിക്കര ടെംപിൾ
14. കാളിയമ്മ ടെംപിൾ വൈക്കം
പനച്ചിക്കാട്, കിടങ്ങൂർ & ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങൾ.
വെള്ളൂർ ശ്രീ വാമനസ്വമി ക്ഷേത്രം
കൊല്ലം
1. കൊട്ടാരക്കര
2. ഓച്ചിറ
3. പുതിയകാവ്
4. ആര്യങ്കാവ്
5. കടവൂർ
6. കാട്ടിൽമേക്കതിൽ
7. അച്ചൻകോവിൽ
8. അമ്മച്ചിവീട്
9. ആശ്രമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
10. പോരുവഴി മലനട
11. ശാസ്തംകോട്ട
12. കടക്കൽ ദേവി ക്ഷേത്രം
13. വെട്ടിക്കവല ഞാലികുഞ്ഞു ക്ഷേത്രം etc.😍😍😍😍😍
" സർഗ്ഗം " സിനിമാ ലൊക്കേഷൻ ആണെന്ന് കമന്റിലൂടെ സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ആണ് മനസിലായത്.
കാവിന്റെ നടുവിൽ ആയത് കൊണ്ടാകാം നല്ല തണുപ്പാണ്. രാവിലെ എത്തി ശിവനേയും പ്രാർഥിച്ച് കുളക്കടവിലേക്ക് : പോകുന്ന വഴി തന്നെ ചുറ്റിലും മരങ്ങളുടെ തന്നുപ്പും ഇളം കാറ്റും കൊണ്ട് ശരീരവും മനസും തണുക്കും 🥰
കോട്ടയിൽ ക്ഷേതം . മുചുകുന്ന് . കൊയിലാണ്ടി.
വഴി - കൊയിലാണ്ടിക്കടുത്ത് മുചുകുന്ന് കോട്ടയിൽ ശിവക്ഷേത്രം. കോഴിക്കോട് നിന്നും വരുമ്പോൾ കൊയിലാണ്ടി കഴിഞ്ഞ് ആനക്കുളം (കൊല്ലം പിഷാരികാവ് ക്ഷേത്രം) നിന്നും മുചുകുന്ന് എന്ന സ്ഥലത്തേക്ക് 5 കി.മി. സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. വടകര ഭാഗത്ത് നിന്നും വരുന്നവർക്ക് പയ്യോളി കഴിഞ്ഞ് തിക്കോടി പഞ്ചായത്ത് ജംഗഷനിൽ നിന്നും 5 കി.മി. കിഴക്കോട്ട് സഞ്ചരിച്ചാലും ക്ഷേത്രത്തിൽ എത്താം.
==========@@@@@@
○പാലക്കാട് ജില്ലയിലെവല്ലപ്പുഴയും നെല്ലായയും ചളവറയും പഞ്ചായത്തുകൾ ചേർന്ന ഒരു മലയുണ്ട്. "പൊൺമുഖം "മല . വളരെ മനോഹരമാണ് അതിനു് മുകളിൽ കയറിയാൽ മലയാണെങ്കിലും ഇതിന്റെ മുകൾ ഭാഗത്ത് ഒരു ഏയർ പ്പോർട്ട്ഉണ്ടാക്കാനുള്ള അത്രയും സ്ഥലം നിരപ്പായി കിടക്കുന്നുണ്ട്. ഇതിന്റെ കിഴക്ക് വശത്തുകൂടെ ചെങ്കുത്തായ വഴി ഇപ്പോൾ തൽക്കാലം ഉണ്ട്. പല പല സ്വകാര്യ വെക്തി കളുടെ ഉടമസ്ഥതയിൽ ആണ്. ഇതിന് മുകളിൽ കയറിയാൽ വളരെ മനോഹരമായ കാഴ്ച തന്നെയാണ്.
വീഡിയോ ചെയ്യാൻ കഴിയുമെങ്കിൽ ശ്രമിക്കണം.😍😍😍😍
വാഗമൺ കൊച്ചി
ഇത്രയും ദൂരെ നിന്ന് വരുന്നവരായത് കൊണ്ട് കുറെ സ്ഥലം ഒഴിവാക്കി റൂട്ട് ഇടാം
അല്ലേൽ പലതും കാഴ്ച നഷ്ടപ്പെടും
പലരും പറഞ്ഞത് കണ്ടു
തൃശൂർ
അംഗമാലി
മൂവാറ്റുപുഴ
തൊടുപുഴ
ഈരാറ്റുപേട്ട
വഴി കയറുക
ആദൃം കീരിക്കാട് വൃ പോയിന്റ് കണ്ട്
പുലർച്ചെ വാഗമണ്ണിൽ റൂം ബുക്ക് ചെയ്തതിൽ വന്ന് ഫ്രഷാകുക
അതിന് ശേഷം ആദൃം എസ് വളവ് പോയി സൂര്യോദയം കാണുക
പിന്നീട് പുള്ളിക്കാനം
കണ്ട്
വാഗമൺ ലേക്ക് കാണുക
നേരെ മൊട്ടക്കുന്നിലേക്ക് അവിടെ നിന്ന് നേരെ പാലൊഴുകും പാറ വാട്ടർ ഫാൽ (വലിയ ബസ് പോകുമൊ എന്ന് അവിടെ അന്വേഷിക്കുക)
പിന്നീട് മേരെ തംഗൾപാറ മഖ്ബറ പോകുക
അവിടെ കയറി
സിയാറത്ത് കഴിഞ്ഞ് വന്ന ശേഷം
തിരികെവന്ന്
ഊണ് കഴിക്കുക
പിന്നീട് പൈൻ ഫോറസ്റ്റ് കണ്ട്
നേരെ അഢ്വെൻഞ്ചർ പാർക്ക്
& ഗ്ലാസ്സ് ബ്രിഡ്ജ് കണ്ട് സൂരൃസ്തമയം അവിടെ കണ്ട് നേരെ റൂമിലേക്ക്
സ്റ്റേ അടിച്ചു പൊളി ഫുഡ്
ഉറക്കം
പുലർച്ചെ വാഗമൺ വിടുക
ഏലപ്പാറ
കുട്ടിക്കാനം
കൂടെ പുലർച്ചെ പരുന്തുംപാറ കൂടി കണ്ട് തിരിച്ച് കുട്ടിക്കാനം
മുണ്ടക്കയം
ഈരാറ്റുപേട്ട
പാലാ
ഭരണംഗാനം വഴി 12.00 മണിക്ക് എറണാകുളം മറൈയിൻ ഡ്രൈവ് പിടിക്കുക വണ്ടി പാർക്ക് ചെയ്ത് മറൈയിൻ ഡ്രൈവ് കണ്ട് നടന്ന് ഹൈക്കോർട്ട് വരുക
എന്നിട്ട് വാട്ടർ മെട്രോ കയറി വൈപ്പിൻ വരിക
റോ റോ ബോട്ട് കയറി ഫോർട്ട് കൊച്ചി വരിക
കൊച്ചി ബിരിയാണി വേണേൽ
പറയുക
എത്തിച്ച് തരും
പണ്ടാരീസ് ബിരിയാണി
@9846445500
ഫുഡ് കഴിച്ച് നേരെ ഫോർട്ട് കൊച്ചി ബീച്ച് കണ്ട് ബോട്ടിൽ കയറി നേരെ എറണാകുളം ജെട്ടിയിലേക്ക് അവിടെ നിന്ന് ഓട്ടോയിൽ എം ജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് പോകുക
മെട്രോ കയറി ലുലു ഇറംഗുക
രാത്രി വരെ ലുലുവിൽ തിരികെ ഇറംഗുംപോൾ ബസ് ലുലുവിന്റെ മുന്നിൽ വരാൻ പറയുക അതുവരെ മറൈയിൻ ഡ്രൈവിൽ പാർക്ക് ചെയ്ത് അവർ ഉറഗും
അപ്പോൾ രാത്രി തിരികെ നാട്ടിലേക്ക് പോകാം
….എന്ത് സംശയത്തിനും വിളിക്കാം
Roshan Offset9846445500
😍😍😍😍😍😍
തൃശൂർ നിന്ന് കാറിൽ ആണേൽ ആദ്യം രാവിലെ പാതിരാമണൽ വിസിറ്റിംഗ് ചെയ്യുക. ബോറ്റിംഗ് ഉണ്ട്. ദീപ്ൽ പോയി വരുന്നതിന് 500 രൂപയാണ് സ്പീഡ് ബോട്ട് ശിക്കര ബോട്ട് ചാർജ്.
അതിന് ശേഷം നേരെ ആലപ്പുഴ ടൗണിൽ പോകാം. അവിടെ പുന്നമട ഫിനിഷിങ് പോയിന്റ്ൽ നിന്ന് ശിക്കാര / ഹൗസ് ബോട്ട് റൈഡ് ഉണ്ട്. ബോട്ട്ന്റെ വലുപ്പം അനുസരിച്ചു റേറ്റ് വത്യാസം ഉണ്ട്.
അതിന് താല്പര്യമില്ലെങ്കിൽ govt ബോട്ടുകൾ നിരവധി എണ്ണം - കുട്ടനാട്, കാവാലം, കോട്ടയം, നെടുമുടി ഏരിയയിലേക്ക് ഉണ്ട്. 10 രൂപ മുതൽ നിരക്ക് ഉള്ളു. കായൽ - തോട് വഴികളിൽ കൂടെ ആണ് പോകുന്നത്. നിരവധി ബോട്ട്കൾ ഉള്ളത് കൊണ്ടു ടൈം നോക്കേണ്ട ആവശ്യം ഇല്ല.
11 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് വേഗ ബോട്ട് സർവീസ് ഉണ്ട്. Ac/ നോൺ ac അനുസരിച്ചു ടിക്കറ്റ് റേറ്റ് വത്യാസം ഉണ്ട്.. 11 മണിക്ക് സ്റ്റാർട്ട് ചെയ്യ്തു 3:pm ന് തിരിച്ചു വരും. ബോട്ടിൽ തന്നെ ഫുഡ് ഉണ്ടെന്ന് തോന്നുന്നു. ആലപ്പുഴയിൽ നിന്ന് സ്റ്റാർട്ട് ചെയ്യ്തു പാതിരാമണൽ എത്തി തിരിച്ചു ആലപ്പുഴയിൽ വരുന്നത് ആണ് റൂട്ട്.
ശേഷം ഉച്ച കഴിഞ്ഞു ആലപ്പുഴ ബീച്ചിൽ പോകാം. തിരിച്ചു പോകുന്ന വഴി മാരാരിക്കുളം ബീച് വേണമെങ്കിൽ വിസിറ്റിംഗ് ചെയ്യാം.
പാതിരാമണൽ ബോറ്റിംഗ് / ആലപ്പുഴ ബോട്ട്ങ്/ കുട്ടനാട് ഉൾ ഗ്രാമങ്ങളിലേക്ക് ശിക്കാര റൈഡ് എന്തെങ്കിലും ആവശ്യം ഉണ്ടേൽ കോൺടാക്ട് ചെയ്യുക. നമ്പർ തരാം.
😍😍😍😍😍😍😍😍കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് മുതുകോര മല. പ്രദേശവാസികളായ ചെറുപ്പക്കാർ കോവിഡ് കാലയളവിൽ സോഷ്യൽ മീഡിയ വഴി നടത്തിയ വ്യാപകമായ പ്രചരണമാണ് മുതുകോരമലയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആകർഷകമായ ചിത്രങ്ങളും വീഡിയോകളും ഏറെ പങ്കുവയ്ക്കപ്പെട്ടു. തുടർന്ന് നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുകയും മുതുകോരമലയെ
യൂട്യൂബ് വീഡിയോസുകളിലൂടെയും മറ്റു വാർത്ത മാധ്യമങ്ങളിലുടെയും
ലോകത്തിനു മുമ്പിൽ പരിചിതമാക്കുകയും ചെയ്തു.
ദിവസേന ഇവിടേക്ക് നിരവധി സഞ്ചാരികളാണ് എത്തിക്കൊണ്ടിരുന്നത്.
ഇവിടുത്തെ മറ്റൊരു പ്രത്യേകത പെട്ടെന്ന് മാറുന്ന കാലാവസ്ഥയാണ്.
കോട ഇറങ്ങിയാൽ പിന്നെ തൊട്ടടുത്തു നിൽക്കുന്ന ആളുകളെ പോലും കാണുവാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും.
ഇവിടെ പരിചയം ഇല്ലാത്തവർ
വഴിതെറ്റാൻ ഇത് കാരണമാകും.
360% view ആണ് മുതുകോര മലയിൽ നിന്നു ലഭ്യമാവുക.
കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിലായിസ്ഥിതിചെയ്യുന്ന മുതു കോരമലയുടെ
ഒരുവശം കൈപ്പള്ളി,
കുന്നോന്നി മറുവശം എന്തയാർ
എന്നീ പ്രദേശങ്ങളാണ്.
മലമുകളിലൂടെ തന്നെ മൂന്നു കിലോമീറ്റർ ഓളം നടന്നു കാണുവാനുള്ള ദൂരകാഴ്ചകളുള്ള മറ്റൊരു സ്ഥലം ഇല്ല എന്നതാണ് മുതുകോര മലയെ വ്യത്യസ്തമാക്കുന്നത്.
മലമുകളിൽ നിന്നാൽ 5 ജില്ലകളിലെ കാഴ്ചകൾ കാണാം എന്നതും പ്രധാന ആകർഷണം ആണ്.
കൂടാതെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുതുകരയിൽ എത്തുന്ന സഞ്ചാരികൾക്കായി ഒരു വഴിയിടം കൂടി ഒരുക്കി കൊണ്ടിരിക്കുകയാണ്
5😍😍😍😍😂
Kochi𝗸𝗼𝗰𝗵𝗶....
റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രീപെയ്ഡ് ഓട്ടോറിക്ഷ പിടിക്കുക എന്നിട്ട് നേരെ ഹൈ കോർട്ട് jn വരുക അവിടെ നിന്ന് മെട്രോ ബോട്ടിൽ കേറി വൈപ്പിൻ ചെന്ന് ഇറങ്ങി അവിടെ നിന്ന് റോ റോ കേറി ഫോർട്ട് കൊച്ചിയിൽ വരുക അവിടെ കറങ്ങി നടന്നതിന് ശേഷം ഫോർട്ട്ക്കൊച്ചി യിൽ നിന്ന് ബസ് കേറി മറൈൻ ഡ്രൈവിൽ വരുക അവിടെ കുറച്ചു നേരം കറങ്ങിയ ശേഷം നേരെ ബസ് കേറി അടുത്ത് ഉള്ള മെട്രോ മെട്രോ സ്റ്റേഷൻ ചെന്ന് ഇറങ്ങി അവിടെ നിന്ന് മെട്രോ ട്രെയിൻ കേറി ലുലു മാളിൽ ചെല്ലുക അവിടെ നിന്ന് മെട്രോ പിടിച്ചു അലുവ യിൽ എത്തിയാൽ ട്രെയിൻ കേറി തിരിച്ചു വീട്ടിൽ എത്താം..
😍😍😍😍😍😍😍
നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.
ഓടക്കയം
ചെക്കുന്ന്*
ചാലിയാർ - ആമസോൺ വ്യൂ പോയിൻറ്*
ഓടായിക്കൽ റഗുലേറ്റർ
കം ബ്രിഡ്ജ്
ഒലിവെള്ളചാട്ടം*
നെടുഞ്ചിരി *
കക്കാടംപൊയിൽ
നായാടംപൊയിൽ
കോഴിപ്പാറ വെള്ളച്ചാട്ടം*₹
മേലെ കോഴിപ്പാറ
കരിബായി കോട്ട
ആഡ്യൻപാറ*₹
മഞ്ഞപ്പാറ- മീൻമുട്ടി**
കണ്ണൻകുണ്ട്
പൊക്കോട്*
കനോളി പ്ലോട്ട്*₹
അരുവാക്കോടൻ മല
പാറക്കടവ്
മൈലാടിക്കടവ്
ബംഗ്ലാവ് കുന്ന്*₹
തേക്ക് മ്യൂസിയം*₹
ചാലിയാർ മുക്ക്*
പുന്നപ്പുഴ മുക്ക്*
മുട്ടിക്കടവ് ഫാം#
പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ്
പാതാർ
കവള പാറ
ഭൂതാൻ കോളനി
കൊടിഞ്ഞി വെള്ളച്ചാട്ടം*
മുണ്ടേരി സീഡ് ഫാം#
ഇരുട്ടുകുത്തി*
അമ്പു മല**
അട്ടമല**
അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്)
ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)*
മരുത - മണ്ണുച്ചീനി
കരിയം മുരിയം*
കാരക്കോടൻ മല*
നാടുകാണി ചുരം
തണുപ്പൻചോല**
മധു വനം*
പുഞ്ചകൊല്ലി**
അളക്കൽ**
ചാത്തുമേനോൻ പ്ലോട്ട്*
കാറ്റാടി കടവ്
ഉച്ചകുളം*
മുണ്ടക്കടവ്*
നെടുങ്കയം*₹
മാഞ്ചീരി**
പാണപ്പുഴ***
താളിച്ചോല***
മുക്കൂർത്തി***
എഴുത്തുകല്ല്**
സായ് വെള
ടി.കെ കോളനി
പൂത്തോട്ടം തടവ്*
ചോക്കാട് ഫാം#
ശിങ്ക കല്ല്*
കളിമുറ്റം**
കേരളാം കുണ്ട് ജലപാതം*₹
നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത
വാണിയമ്പലം പാറ
പറങ്ങോടൻപാറ
ഇനിയും വളരെയെറെയുണ്ട്.
ഇവയിൽ പലതും കാട്ടിനുള്ളിലാണ്.* വനപാലകരുടെ അനുമതിയോടെ മാത്രമേ അവിടം സന്ദർശിക്കാനാവു.
സർക്കാർ ഫാമുകൾ സന്ദർശനത്തിന് മുൻപ് അനുമതി നേടുന്നത് ഉചിതമായിരിക്കും.#
വനം വകുപ്പ് ടൂറിസ്റ്റ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിശ്ചയിച്ച ഫീസ് നൽകി അനുമതി നൽകുന്ന ദിവസങ്ങളിൽ സന്ദർശിക്കാവുന്നതാണ്.*₹
ചില പ്രദേശങ്ങൾ ബഫർ,കോർ സോണുകളായതിനാൽ ഇപ്പോൾ അനുമതി ലഭിക്കില്ല.**,***
ജയപ്രകാശ് നിലമ്പൂർ
ഡയറക്ടർ
പ്രകൃതി പഠനകേന്ദ്രം
നിലമ്പൂർ 679329
9497627O53
jp666nbr@gmail.com
40 അംഗ വിദ്യാർത്ഥി -യുവജന സംഘങ്ങളെ പ്രകൃതി സഹവാസ ഒത്തുചേരലിന്, കേരളപഠന യാത്രക്ക് ക്ഷണിക്കുന്നു.
$$$$$$$$$$$$$$6*9=、““69=、、566、99=、、、988899
9400318412 സുകുമാരൻ eds vhse കാർരീർ gudiance
രാവിലെ ഏഴു മണിക്ക് നെടുങ്കണ്ടം പോകുന്ന ശക്തി യിൽ കയറിയാൽ 12 കഴിയുമ്പോൾ ചതുരംഗംപ്പാറയിൽ എത്തും അവിടെ നിന്നു അല്പദൂരം ഉള്ളിലേക്ക് നടന്നു പോയാൽ ചതുരംഗപാറമെട്ടിലെത്തും അത് കണ്ടതിന് ശേഷം ചതുരംഗംപാറയിൽ വന്ന് നെടുങ്കണ്ടം പോകുന്ന ബസ്സിൽ കയറി അവിടെ ഇറങ്ങി അവിടെ നിന്നും തൂക്കുപാലം ബാലഗ്രാം വഴി കട്ടപ്പനയിലേക്കു പോകുന്ന ബസ്സിൽ കയറി തൂക്കുപാലം സിറ്റിയിൽ ഇറങ്ങി അവിടെ നിന്നും രാമക്കൽമേട് പോകുന്ന ട്രിപ്പ് ജീപ്പിൽ കയറി പോവുക.
തിരികെ തൂക്കുപാലം വന്ന് അവിടെ നിന്നു കട്ടപ്പനയിൽ വരിക. 5-45 ന്റെ ബസ് പോയാൽ പിന്നെ 8-45 നേ തൊടുപുഴക്ക് ബസ് ഉള്ളൂ..
ഇക്കാര്യം ഓർമയിൽ ഉണ്ടാകണം..
ഇനി ഇതിലുംനേരത്തേ ചതുരംഗപാറയിൽ ചെല്ലണമെങ്കിൽ രാവിലെ ആറിനുള്ള മൂന്നാർ ബസിൽ കയറി അടിമാലി ബസ് സ്റ്റാൻഡിൽ ഇറങ്ങി അവിടെ നിന്നും രാജാക്കാട് വഴി പൂപ്പാറ . പൂപ്പാറയിൽ നിന്ന് ശാന്തമ്പാറ രാജാപ്പാറ കഴിഞ്ഞു ചതുരംഗപ്പാറ .
ശേഷം ഉടുമ്പൻചോല നെടുങ്കണ്ടം മുണ്ടിയെരുമ തൂക്കുപാലം.-എന്ത് സംശയമുണ്ടെങ്കിലും എന്നോട് ചോദിക്കുക- Anoop Thodupuzha ⚠️ ‼️
കൂടാതെ തമിഴ്നാട് കർണാടക ആന്ധ്രാപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഏതൊരു സ്ഥലങ്ങളെപറ്റിയൊ വഴികളെക്കുറിച്ചോ എന്ത് അറിയണമെങ്കിലും ഞാൻ പറഞ്ഞു തന്നിരിക്കും
发广告好久健健康康Kepp看
○
Balakrishnan Nair
ചംഗനാശ്ശേരി
കോട്ടയം
കൂത്താട്ടുകുളം
മൂവാറ്റുപുഴ
പെരുംബാവൂർ
കോതമംഗലം
ഭൂതത്താൻകെട്ട് ഡാം
നേരെ മുന്നോട്ട് വടാട്ടുപാറ
പോയി കണ്ട് തിരികെ ഭൂതത്താൻ കെട്ട് വരിക
നേരെ കുട്ടൻപുഴ നേരെ
പൂയം കുട്ടി
മണ്കണ്ഠൻചാൽ പോയി കണ്ട്
തിരികെ കുട്ടൻപുഴ വന്ന് ലെഫ്റ്റ്
മാമാലക്കണ്ടം
സ്കൂൾ
ഇരുബ്പാലം വന്ന് ലെഫ്റ്റ്
ചീയപ്പാറ w f
വാളറ w f
അടിമാലി എത്തും മുൻപ് ലെഫ്റ്റ്
നേരെ മാംകുളം
അനക്കുളം പോയി തിരികെ മാംകുളം
വന്ന് വടാട്ടുപാറ വന്ന് ലെഫ്റ്റ്
നേരെ കൈനഗിരി w f
ലക്ഷ്മി എസ്റ്റേറ്റ്
വഴി മൂന്നാർ വന്ന് സ്റ്റേ.
21 ന് മറയൂർ കാന്തല്ലൂർ റൂട്ട് പോകുക
അവിടെ സ്റ്റേ ഓർ തിരികെ വന്ന് മൂന്നാർ സ്റ്റേ
22. ന് രാവിലെ വട്ടവട റൂട്ടില്ല പോകുക അന്ന് സ്റ്റേ അവിടെ
23. ന് രാവിലെ വട്ടവട നിന്ന് തിരിച്ച് മൂന്നാർ വന്ന് ദേവികുളം
ഗൃാപ്പ്റോഡ്
ആനയിറംഗൾ
സൂരൃനെല്ലി
ചിന്നകനാൽ
പൂപ്പാറ
ബോഡി ചുരം പോയി കണ്ട് തിരികെ പൂപ്പാറ
വന്ന് നേരെ പുളിയൻമല
പോയി കട്ടപ്പന
വഴി നേരെ ഏലപ്പാറ
കുട്ടിക്കാനം
വന്ന്
പരുന്തുംപാറ പോയി
തിരികെ കുട്ടിക്കാനം
മുണ്ടക്ക
🙋🏻♂️🙋🏻♂️
9442201690 Information Center Parambikulam Tiger Reserve
4👍👍👍👍
Visakh Chandran
എന്തായാലും നല്ല റൂട്ട് തരാം
പുലർച്ചെ തൃശൂർ വിടുക
നേരെ ചാലക്കുടി വഴി ആതിരപ്പള്ളി
ചെക്ക് പോസ്റ്റ് 6.00 മണിക്ക് തുറക്കും അവിടെ നിന്ന് ഓടി വാഴച്ചാൽ ചെക്ക് പോസ്റ്റിൽ അഡ്രസ്സ് ഫോൺ നംബർ കൊടുക്കണം വണ്ടിയുടെ നംബരും പോകുന്ന ആളുകളുടെ എണ്ണം
2 മണിക്കൂർ കൊണ്ട് മലക്കപാറ ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യണം
പോകുന്ന വഴിയിൽ വണ്ടി നിർത്താൻ പാടില്ല അത് കാട് നിയമം
കാണാനുള്ളത് മൃഗംഗൾ
പാലം
ഡാം റിസർവോയർ
പൈൻസ്റ്റോക്ക് പൈപ്പ്
യു ടേൺ ചുരം
മലക്കപാറ
അവിടെ കുറച്ച് കിമി റോഡ് ടാർ ചെയ്തിട്ടില്ല
മലക്കപാറ കയറിയാൽ തേയില തോട്ടം
ഫുഡ്ഡടി
അടുത്തത് തമിഴ്നാട് ചെക്ക് പോസ്റ്റ്
അവിടം വിട്ടാൽ
ഷോളയാർ ഡാം മുൻവശം
ഡാം മുകൾ വശം
അവിടെ നിന്ന് വാൽപ്പാറ വരെ ഡാം റിയർവോയറിന്റെ സൈഡിലൂടെ യാത്ര കിടിലൻ
ഇതി വാൽപ്പാറ
ടൗൺ
സമൃമില്ലാത്തത് കൊണ്ട്
നല്ലമുടി പൂഞ്ചോല
വൃ പോയിന്റ്
കൂളംഗൾ റിവർ
നിരാർ ഡാം
ബാലാജി ടെബിൾ
ഒഴിവാക്കി യാത്ര തുടരുക
40 ഹെയർ പിൻ യാത്ര തുടംഗി
ടീ ബ്രേക്ക് ഗാർഡൻ
ഷൂട്ടിംഗ് വൃപോയിന്റ്
ആളിയാർ ഡാം വൃ
കരടി ബംഗ്ലാവ് യാത്ര ഒഴിവാക്കാം
വീണ്ടും താഴേക്ക്
ആളിയാർ ഡാം
ഉച്ചയൂണ് അവിടെ നിന്ന്
ഡാം കണ്ട് മുന്നോട്ട് 200 മീറ്റർ
ഡാമിലെ വെള്ളം റോഡ് കടന്ന് പോകുന്നു
അതിന്റെ സൈഡിലൂടെ നടന്ന് പോയാൽ
ചെക്ക് ഡാം ആസ്വദിക്കാം
അവിടുന്ന് മുന്നോട്ട് പോയാൽ
അടുത്ത ലൈഫ്റ്റ് നേരെ
പറബിക്കുളം റൂട്ടിൽ പോകുക
സേതുമടൈ വരെ അവിടെ നിന്ന് റൈറ്റ് നേരെ ഗോപാലപുരംചെക്ക് പോസ്റ്റ് വഴി ഇതിനിടയിൽ പുളിമരംഗളുടെ നല്ല ഭംഗിയുള്ള റോഡ് അതിന് മുൻപ് തെംഗും തോപ്പ് ബോർഡർ വന്നാൽ തിരക്കായി റോഡിൽ
പിന്നീട് നെന്മാറ സന്ധൃയോടെ അവിടം പാസ് ചെയ്യുക
വടക്കാഞ്ചേരി തൃശൂർ
നൈറ്റ് ഫുഡ്
9.30 മണിയോടെ വീടെത്താം
എന്റെ 3 പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്
അതിലുണ്ട് ഈ പറഞ്ഞ ഫോട്ടോസെല്ലാം അത് കണ്ട് പോയാൽ ആസ്വദിക്കാൻ എളുപ്പമാ കൂടാതെ മഴ യാത്ര കിടിലനാ വാൽപ്പാറ റൂട്ടിൽ
ഹാപ്പി ജേർണി👍👍👍
ഫാമിലി ആയി ഇറങ്ങുമ്പോൾ അതിരാവിലെ ഇറങ്ങാൻ അല്പം ബുദ്ധിമുട്ടാണ്....
ഒരു 6 or 6:30 ഇറങ്ങിയാൽ.. നല്ലത്...റീലാക്സിഡ് ഡ്രൈവിങ്ങിൽ മാക്സിമം ഒരു 1 hr ഇൽ അതിരപ്പിള്ളി എത്താം... അവിടെ ബ്രേക്ഫാസ്റ് കഴിക്കാം..... 8 മണിക്ക് അതിരപ്പിള്ളി എൻട്രി ഓപ്പൺ ആകും... അവിടെ ടിക്കറ്റ് എടുത്ത് ഒരു 1 hr കാണാം.... ഒരു 9:30 വീണ്ടും യാത്ര തുടരുക... റീലാക്സിഡ് ഡ്രൈവ് ഒരു 1 pm മലക്കപ്പാറ എത്തി.. Lunch കഴിക്കുക...1:45 pm വീണ്ടും യാത്ര തുടരുക...ഒരു 3:30 അകൗമ്പോഴേക്കും ആളിയാർ ഡാമിന്റെ aduthetham....അവിടെ നിന്നും കോയമ്പത്തൂർ aadiyogi ഇഷ temple പോകാം ഒരു 6 മണിയോടെ എത്തും..7 മണിക്ക് ലൈറ്റ് ഷോ കണ്ടു തൃശ്ശൂരിലെ മടങ്ങാം...
അല്ലെങ്കിൽ ആളിയാർ നിന്നും കുറച്ചൂടെ മുന്നോട്ട് പോയി ഗോവിന്ദപുരം check പോസ്റ്റ് വഴി വടക്കാഞ്ചേരി തൃശൂർ 6:30 to 7 ആകുമ്പോൾ എത്താം...
😍😍😍😍😍
KP Vinodan ക്ലാസ്സ് 1 വിഭാഗത്തില് പെടുന്ന റൂമിന് 600 രൂപ സാധാ പൗരനും കൺസഷൻ വരുമ്പോൾ സര്ക്കാര് ജീവനക്കാർക്ക് അത് 300 രൂപ ആണ്.
ഇനി ഉയർന്ന ഗസറ്റഡ് ഓഫീസർ ആയവർക്ക് 300 ഇലും താഴ്ന്ന റേറ്റ് ആയിരിക്കും.അത് ഓൺലൈൻ ചെയ്യുമ്പോൾ കമ്പ്യൂട്ടർ ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യും.
യേസ്പൊതുജനങ്ങൾക്ക് ആയി ഉള്ള PWD റെസ്റ്റ് ഹൗസ് (താമസ സൗകര്യം)ആയി ബന്ധപ്പെട്ട സംശയ നിവാരണ പോസ്റ്റ്.
ചോദ്യം 1
റൂമിലെ സൗകര്യങ്ങൾ വിശദീകരിക്കാമോ?
ഡബിൾ റൂം നോൺ A/C ആണ്
രണ്ടു പേർക്ക് സുഖമായി താമസിക്കാം.
ക്ലാസ്സ് 1 ൽ വരുന്ന റൂം ആണേൽ 600 രൂപയും ക്ലാസ്സ് 2 വിഭാഗത്തില് ആണേൽ 400 രൂപയും ആണ്.
A/C റേറ്റ്
ക്ലാസ്സ് 1 1000/-
ക്ലാസ്സ് 2 750/-
പരമാവധി 3 പേര് ഒരു റൂമിൽ
3 പേര് ആണേൽ അഡീഷണൽ ബെഡ് നു 150 രൂപ അധികം ആവും
( കുട്ടികൾക്ക് ബാധകം അല്ല). കുളിക്കാൻ ചൂട് വെള്ള സൗകര്യം ബാത്ത്റൂമിൽ ലഭ്യമാണ്.
റൂമിൻ്റെ ഫോട്ടോ പോസ്റ്റിൻ്റെ കൂടെ അറ്റാച്ച് ചെയ്യുന്നു.
ചോദ്യം 2
വിരമിച്ച സര്ക്കാര് ഉദ്യോഗസ്ഥർക്ക് റൂം കിട്ടുമോ?
കിട്ടും.
ഓൺലൈൻ ബുക്കിങ് ചെയ്യുന്ന സമയത്ത് പെൻഷൻ പാസ്സ് ബുക്കിൻ്റെ ഫ്രണ്ട് പേജ് അല്ലേൽ പെൻഷൻ ഐഡി കാർഡ് ഫോട്ടോ എടുത്ത് upload ചെയ്യുക. കൺസെഷൻ ലഭിക്കും.
ചോദ്യം 3
സ്റ്റെപ് കേറാൻ ബുദ്ധിമുട്ട് ഉള്ള പ്രായം ചെന്നവർക്ക് റൂം ഗ്രൗണ്ട് ഫ്ളോർ കിട്ടുമോ?
റൂം ലഭ്യാകുന്നത് അനുസരിച്ച് അലോട്ട് ചെയ്തു കൊടുക്കപെടും,അല്ലെങ്കിൽ റൂം ബുക്ക് ചെയ്തു കഴിഞ്ഞിട്ട് റസ്റ്റ് ഹൗസിൽ വിളിച്ച് പറഞ്ഞാലും റൂം അന്നത്തെ ദിവസം ഇട്ടേക്കുന്നത് ആണ്.
ചോദ്യം 4
പരമാവധി എത്ര ദിവസം വരെ റൂം ബുക്ക് ചെയ്യാൻ കഴിയും? അത് കഴിഞ്ഞും റൂം വേണമെങ്കിൽ കിട്ടുമോ?
ഒരു റൂം പരമാവധി 3 ദിവസം മാത്രമേ കിട്ടുകയള്ളൂ എന്നാല് അത് കഴിഞ്ഞ് റൂം വേണമെങ്കിൽ അവിടെ ഉള്ള റിസപ്ഷൻ കൗണ്ടറിൽ പറയുക,മറ്റു ബുക്കിംഗ് അന്നെ ദിവസം ഇല്ല എങ്കിൽ റൂം അനുവദിച്ച് കിട്ടും.റൂം വാടക അവിടെ കൊടുത്താൽ മതി.(പരമാവധി 1 ദിവസം)
കൂടുതൽ ദിവസം വേണമെങ്കിൽ വീണ്ടും ഓൺലൈൻ ബുക്കിംഗ് ചെയ്യുക. അന്നേ ദിവസം റൂം വേറെ ബുക്കിംഗ് ഇല്ല എങ്കിൽ ലഭിക്കുന്നത് ആണ്.
ചോദ്യം 5
ഓൺലൈൻ ബുക്കിംഗ് നടത്തി പൈസ കട്ട് ആയി,പക്ഷേ റൂം ബുക്ക് ആയില്ല
എന്ത് ചെയ്യും?.
റൂം ബുക്കിംഗ് ആവാതെ പൈസ അക്കൗണ്ടില് നിന്ന് കട്ട് ആയിട്ടുണ്ട് എങ്കിൽ കൺട്രോൾ റൂം വിളിക്കുക,അവിടെ നിന്ന് ബുക്കിംഗ് ആക്കി തരുന്നത് ആണ്
നമ്പർ താഴെ കൊടുക്കുന്നു
Centralised Control Room
PWD ONLINE REST HOUSE BOOKING
0471-2996946,0471-2997946,0471-2998946
ചോദ്യം 6
ബുക്ക് ചെയ്യാൻ ഉള്ള വെബ്സൈറ്റ് ഏതാണ്?
https://resthouse.pwd.kerala.gov.in
ചോദ്യം 7
കേരളാ സര്ക്കാര് ഉദ്യോഗസ്ഥർക്ക് മാത്രം ആണോ കൺസഷൻ ലഭിക്കുക?
അല്ല കേന്ദ്ര - കേരള രണ്ടു മേഖലയിൽ ഉള്ളവർക്കും ഉണ്ട്.
മറ്റു വസ്തുതകൾ:
1.നിങ്ങൾക്ക് സമയത്ത് എത്താൻ കഴിയില്ല
താമസിച്ച് മാത്രമേ ചെക്ക് ഇൻ ചെയ്യാൻ പറ്റുകയുള്ളു എങ്കിൽ റെസ്റ്റ് ഹൗസിൽ വിളിച്ച് പറഞ്ഞാലും മതി ആകും.
ബുക്കിംഗ് ചെയ്യുമ്പോൾ കിട്ടുന്ന PDF രൂപത്തിൽ ഉള്ള receipt ഇല് അതത് റസ്റ്റ് ഹൗസ് നമ്പർ ഉണ്ടായിരിക്കുന്നത് ആണ്.
2.കുടി വെള്ള സൗകര്യം റെസ്റ്റ് ഹൗസിൽ ഇല്ല.വെള്ളം കരുതണം. അത് പോലെ മറ്റു ഹോട്ടൽ പോലെ കുളിക്കാൻ സോപ്പ്, ടവ്വൽ, മൂടാൻ ഷീറ്റ് ഇത് ഒന്നും ഉണ്ടായിരിക്കുന്നത് അല്ല.
3. റൂമിനെ കുറിച്ച് ഉള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങൾക്ക് അറിയിക്കാവുന്നത് ആണ്.
ബുക്കിംഗ് ചെയ്യുന്ന സമയത്ത് നിങൾ കൊടുക്കുന്ന ഇമെയില് ചെക്ക് ഔട്ട് ആയതിനു ശേഷം മെസ്സേജ് വരും.അതിൽ റൂമിൻ്റെ വൃത്തി, സ്റ്റാഫിൻ്റെ പെരുമാറ്റം എന്നിവ രേഖപ്പെടുത്താവുന്നതാണ്.
4.
ചെക്ക് ഇൻ സമയം 12 pm
ചെക്ക് ഔട്ട് സമയം 11 am
ഇപ്പൊ ചെക്ക് ഔട്ട് സമയം കഴിഞ്ഞ് കുറച്ച് മണിക്കൂർ കൂടി നിങ്ങൾക്ക് വേണം എങ്കിൽ
ഉച്ചയ്ക്ക് 2 മണി വരെ ഓരോ മണിക്കൂറിന് 80 രൂപ വെച്ച് ഈടാക്കുന്നത് ആണ്.
അത് കഴിഞ്ഞ് പോയാൽ ആ ദിവസത്തെ മുഴുവൻ വാടക ഈടാക്കും.
ഈ പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇനിയും എന്തേലും ഉണ്ടെങ്കിൽ താഴെ കമൻ്റ് ഇട്ടാൽ മറുപടി തരുന്നത് ആണ്.
THANK YOU
ARUN
😍😄😄😄🤔🤔
8281851089.....Jeep.safari
എറണാകുളം നിന്ന് 5.00 മണിക്ക് പുറപ്പെടുക
മൂവാറ്റുപുഴ
തൊടുപുഴ
കാഞ്ഞാർ
റൈറ്റ്
1. എസ് വളവ്
2. പുള്ളിക്കാനം
വഴി
3. വാഗമൺ ലേക്ക്
4. 9.30 ന് ഫുഡ്ഡടി 1❤️vagamon road side hotel
5. മൊട്ടക്കുന്ന്
6. പാലൊഴുകും പാറ വാട്ടർ ഫാൽ
തിരികെ
7. പൈൻ ഫോറസ്റ്റ് ബോട്ടം
തിരികെ മൊട്ടിന്റെ വന്ന് റൈറ്റ് നേരത്തെ പോയ ഹോട്ടലിൽ ഫുഡ് കഴിച്ച് ഏലപ്പാറ റൂട്ടിൽ
8. തംഗൽപാറ
9. പൈൻ ഫോറസ്റ്റ് ടോപ്പ്
10. സൂയിസൈഡ് പോയിന്റ്
£ ഗ്ലാസ് ബ്രിഡ്ജ് അഡ്വെൻചർ പാർക്ക്
തിരികെ നേരെ വാഗമൺ വന്ന് ലെഫ്റ്റ്
ഈരാറ്റുപേട്ട റൂട്ടിലൂടെ
11. കുരുശുപാറ സമയമുണ്ടേൽ കയറുക
12. കീരിക്കാട് വയ പോയിന്റ് സൂര്യാസ്തമയം
കണ്ട് തീക്കോയി ഈരാറ്റുപേട്ട
പാലാ
തൊടുപുഴ മൂവാറ്റുപുഴ വഴി മടക്കം 9.30 മണിയോടെ എറണാകുളം പിടിക്കാം
കൂടെ എന്റെ യാത്രയുടെ ലിംഗ്
ഈ പറഞ്ഞ പോയിന്റ് എല്ലാം അതിലുണ്ട്
#വാഗമൺ_ഫാമിലി_ട്രിപ്പ്
2019 april 15
https://m.facebook.com/groups/785863974804742?view=permalink&id=2319236134800844
*കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ*കാസർകോട് എത്തുമ്പോൾ വിളിക്കൂ - 8848506637
1. മാഹി മലയാള കലാ ഗ്രാമം
2. തലശ്ശേരി കോട്ട
3. ഗുണ്ടർട്ട് ബംഗ്ലാവ്
4. മുഴപ്പിലങ്ങാട് ബീച്ച്
5. ഫ്ലോട്ടിങ് ബ്രിഡ്ജ്
6. കണ്ണൂർ കോട്ട
7. അറയ്ക്കൽ മ്യൂസിയം
8. പയ്യാമ്പലം ബീച്ച്
9. അഴീക്കൽ ചാൽ ബീച്ച്
10. ലൈറ്റ് ഹൗസ്
11. സിൽക്ക്
12. ഫോക് ലോർ അക്കാഡമി
15. പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്
16. പറശ്ശിനി ക്ഷേത്രം
17. പറശ്ശിനി - മാട്ടൂൽ ബോട്ട് യാത്ര
18. മാട്ടൂൽ പെറ്റ് സ്റ്റേഷൻ
19. വയലപ്ര കായൽ പാർക്ക്
20. ചൂട്ടാട് ബീച്ച്
21. എട്ടിക്കുളം ബീച്ച്
22. മാടായിപ്പാറ
23. പാലക്കയം തട്ട്
24. വൈതൽ മല
25. ഏഴരക്കുണ്ട് വെള്ളച്ചാട്ടം
26. കാഞ്ഞിരക്കൊല്ലി ശശിപ്പാറ
27. അളകാപുരി വെള്ളച്ചാട്ടം
കാസർഗോഡ് ജില്ലയിലെ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങൾ
Kasaragod tourist spot
Also Known (The Land of God )
1. Taj bekal and spa ksd
2. Malabar water sport west Thalangara
3. Maippady palace kasargod
5. Kasargod beach
6. Kasargod Light house.
7. Kasargod old Harbour (Thalangara)
8. Kasargod New harbour (kasaba south)
9. Municipal park ksd (west thalangara )
10. Sea view park. Kasargod
11. Casrod cafe 4th mile ksd
12. Bekal fort (The largest and oldest fort in kerala. One of the main tourist sport in india)
13. Kappil beach ksd
14. Ranipuram hill station ( Ooty of kerala)
15. Redmoon beach bekal
16. Oyester opera
17. Pallikara beach.
18. Nalanda resort nileswaram.
19. Bekal taj resort.
20. Malabar ocean and spa ksd
21. Cheroor thookpalam.
22. Chandrigiri fort.
23. aarikkady fort.
24. Povval fort.
25. Cheraingai beach.
26. Chembarikka beach
27. .Ranipuram.
28. Hosdurgh fort.
29. Nileswaram house boat.
30. Nileswar palace
31. Valiyaparamba back water.
32. Posadi gumpe hilll station
33. Azhithala beach
34. Iman resort mogral ksd
35. .Edakkanam watter falls
36. Jothlag water falls
37. Kammadam sacred grove ksd
38. Kareem forest
39. Konnakkad water falls
40. Kottanjeri hill station
41. Malik Dheenar masjid Kasargod ( one of the old masjid in india)
42. Madhur temple
43. Malom ( The coorg of kerala )
44. Maruthom hills
45. Ottemalam falls
46. Palakolli falls Ksd
47. Tejaswini River Rafting
48. Thaikadapuram beach
49. Edayalakkad (monkey forests)
50. Ananthapuram lake temple (with babiya)
51. Thayeni koomban hills
52. Thenvarikallu falls
53. Thonikadav falls
54. Thinganppara view point
55. Veeramala hills
56. Parappa wildlife sanctuary.
57. Manajmpothikunnu
58. Maniyampara dam
59. Shiriya bericanz beach
60. Uppala musoodi Harbour
61. Koppal
62.Kappil kodi beach
(ksd Dist tourism department)
““““““““““““““”$$$$$$$$$
ചിമ്മിനി വഴി അതിരപ്പിള്ളിയിലേക്കൊരു കാട്ടുവഴി
14 Oct 2024 kishorlal76@gmail.com @9846890242
ഒക്ടോബർ പതിനൊന്നിന് പൊതുഅവധി ! സർക്കാർ ഒരു അവധിദിനം എക്സ്ട്രാ തന്നിട്ട് എവിടേക്കെങ്കിലും ഒരു യാത്ര പോകാതിരുന്നാൽ സർക്കാരിന് എന്ത് തോന്നും .ന്നു ചിന്തിച്ചിരുന്നു സമയം ഒമ്പതുമണി ആയതു അറിഞ്ഞില്ല.എവിടേക്കെന്ന മുൻനിശ്ചയത്തിനു മുമ്പേ ഫാമിലിയെയും പെറുക്കികൂട്ടി പുറത്തിറങ്ങി .ഇല്ലേൽ ഇനിയും കാലം വൈകി ഉരുളുമെന്നു മനസ്സിലായി .
തൃശൂർ ഭാഗം സെലക്ട് ചെയ്തു. യാത്രക്കിടെ പിന്നെ ഫാമിലി എത്താത്ത ചിമ്മിനി മലയോരം തന്നെ ലക്ഷ്യം വെച്ചു . ആറു മാസത്തിലൊരിക്കൽ പോലും ടോൾ ബൂത്ത് കാണാത്ത എന്റെ കാറിനെ ആ കയം അങ്ങനെ കാണിക്കേണ്ടെന്നു ഉറപ്പിച്ചു . ട്രിപ്സ്4 യു കൂട്ടായ്മയിലെ ടോൾ വിരോധിയായ കൂട്ടുകാരനെ വിളിച്ച് ജി മേപ്പിൽ റൂട്ട് ഫിക്സ് ചെയ്തു . ടോളിന് മുൻപ് ഇടത്തോട്ട് തൃക്കൂർ വഴി പുലിക്കണ്ണി അവിടന്ന് നേരെ പാലപ്പിള്ളി വഴി ചിമ്മിനി. നല്ല അടിപൊളി വഴി !ചിമ്മിനിയുടെ മൂന്നാർ താഴ്വരയെന്ന വിളിപ്പേരുള്ള മലയോരത്തിന്റെ കാഴ്‌ച പ്രതീക്ഷിച്ചപോലെ എല്ലാവരെയും ഒന്ന് ഞെട്ടിച്ചു
എൻട്രി ഫീ നാല്പതാക്കിയെങ്കിലും കാറിനു 55 ആക്കി കുറച്ചതിൽ സമാധാനിച്ചു. അവിടെ നല്ല വെയിൽ ഉണ്ടായിരുന്നെങ്കിലും ഡാമിന്റെ മുകളിലൂടെ കുട്ടവഞ്ചിയാത്ര ലക്ഷ്യമാക്കി ഞങ്ങൾ നടന്നു . സൈക്കിൾ സവാരി തല്ക്കാലം നിർത്തിയിരുന്നു .ട്രെക്കിങ്ങ് നാലു പേർക്ക് 800 രൂപയോളം വരും .കുട്ട വഞ്ചിയാണ് ഇക്കോണമിയായി തോന്നിയത്. ഫാമിലി നാലു പേർ .ഇരുപത് മിനിട്ട് യാത്ര 400 രൂപ . കഴിഞ്ഞ തവണത്തെ ട്രിപ്സ്4യു ചിമ്മിനി യാത്രയിൽ ട്രെക്കിങ്ങ് നടത്തിയതിനാൽ കുട്ടവഞ്ചി യാത്ര എക്സ്‌പീരിയൻസ് ചെയ്തിരുന്നുമില്ല . മൺസൂൺ മഴ കിട്ടിയി രുന്നതിനാൽ ഡാമിൽ മീഡിയം ലെവൽ വെള്ളം ഉണ്ടായിരുന്നു . മറുകരയിൽ ഇടത് ഭാഗത്ത് മംഗലംഡാം മലയുടെ മറുഭാഗം തുഴച്ചിലുകാരനായ ആ സുഹൃത്ത് ചൂണ്ടികാട്ടിതന്നു . അതിന്റെ തുടർമലനിരയിൽ ഉച്ചവെയിലിലും നീലിമ വിടാത്ത പറമ്പിക്കുളത്തിന്റെ മലകൾ . പറമ്പികുളം മലയിൽ നിന്നാണ് ഇവിടെ ഇടക്ക്പുലിയും കരടിയുമൊക്കെ എത്തുന്നതത്രെ !നേരെ കാണുന്നത്അ തിരപ്പിള്ളി ,ഷോളയാർ മലനിരകൾ... യാത്രക്കിടെ തിരിഞ്ഞു നോക്കുമ്പോഴാണ് ചിമ്മിനിയുടെ കാവൽക്കാരനായി നിൽക്കുന്ന വലിയ വര മലയും ചെറിയ വരമലയും കാണുന്നത്.
അതിരപ്പിള്ളി മലകളുടെ അടിവാരം വരെ നീണ്ടുകിടക്കുന്ന ചിമ്മിനി തടാകത്തിന്റെ ഒരരുകിലാണ് ആനകൾ പോരടിക്കുന്ന ആന പോര് എന്ന ഏഷ്യയിലെ തന്നെ വിരളമായ സ്ഥലം.മുമ്പൊക്കെ അവിടേക്കും മുള ചങ്ങാടയാത്രയും ട്രക്കിംഗും ഉണ്ടായിരുന്നു. പക്ഷേ അപകടം കാരണം വർഷങ്ങൾക്ക് മുമ്പേ അത് നിർത്തി.ആ അസുലഭ യാത്ര ചെയ്ത എന്റെ ഒരു ട്രിപ്സ് 4 യു സുഹൃത്ത് ആ സാഹസിക യാത്രയെ കുറിച്ച് എപ്പോഴും പറഞ്ഞു കൊതിപ്പിക്കാറുണ്ട് . തണുത്ത കാറ്റ് കാരണം വെയിലിന് ചൂട് തോന്നിയില്ല . വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പഴയ മുളചങ്ങാടത്തിന്റെ ശേഷിപ്പിനു മുന്നിലെത്തിയപ്പോ "കറക്കുകയല്ലേ" ന്നായി തുഴച്ചില്കാരന്റെ ചോദ്യം . കുട്ടവഞ്ചിയുടെ വേഗത്തിലുള്ള 360 ഡി ഗ്രി തിരിച്ചിൽ ! ഗാനമേളക്കൊടുവിലെ ചെയിൻ സോങ് പോലെ പിള്ളേരും നന്നായി ആസ്വദിച്ചു . കരക്കെത്തിയ ഞങ്ങൾ കൊണ്ടുവന്ന ഉച്ച ഭക്ഷണം വഴിയോരത്തു വെച്ച് കഴിച്ച് തിരികെയുള്ള അതിരപ്പിള്ളി യാത്ര ആരംഭിച്ചു .
പാലപ്പിള്ളിയിൽ നിന്നും ചൊക്കന വഴി അതിരപ്പിള്ളി.കുറെ നാളായി ഗൂഗിൾ മാപ്പിൽ മാത്രംകണ്ടിരുന്ന വഴിയും പച്ചപ്പും ഇപ്പൊ കൺ മുന്നിലുണ്ട്.സമയക്കുറവ് ഉണ്ടെങ്കിലും അങ്ങ് വെച്ചടിച്ചു.ഹാരിസന്റെയും കുണ്ടായിയുടേയും റബ്ബർ സ്റ്റേറ്റുകൾക്കിടയിലൂടെ ടയറുകൾ ഒരു പ്രതിഷേധവും ഇല്ലാതെ നീങ്ങി. ചെറുതെങ്കിലും കുന്നംകുളം തൃശൂർ റോഡിലെ പൊട്ടിപൊളിയാത്ത റോഡിനേക്കാൾ കേമൻ റോഡ്. ഇടതുപറ്റി മുപ്ലി പുഴ ഒപ്പമുണ്ട് കൂട്ടിന് .ചൊക്കനക്കു മുമ്പേ നിരവധി തൂക്കുപാലങ്ങൾ ഉണ്ടെങ്കിലും ഒന്നു മാത്രമാണ് റോഡരികെ ഉള്ളത്. ആനവളവിൽ ആനകളുടെ മണമല്ലാതെ ഒന്നുപോലും കാണാവെട്ടത്തു വന്നില്ല . സമയക്കുറവ്കാരണം ഉള്ളിലെ പല നല്ല സ്ഥലങ്ങളും എക്‌സ്‌പ്ലോർ ചെയ്യാതെ ഞങ്ങൾ വെള്ളിക്കുളങ്ങര എത്തി.അപ്പോഴേക്കും സമയം ഒരുപാടു വൈകിയിരുന്നു. കോർമല ,ചായ്പൻകുഴി ,പച്ചക്കാട് അതിരപ്പിള്ളി .. എല്ലാം,..എല്ലാം മങ്ങിത്തുടങ്ങിയിരുന്നു
ഒടുവിൽ വെള്ളിക്കുളങ്ങരയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു സ്വപ്നയാത്ര മാറ്റിവെച്ച്ഹൈവേയിലേക്ക് ..വെള്ളിക്കുളങ്ങര കൊടകര റോഡ് ആണോ കുന്നംകുളം തൃശൂർ റോഡ് ആണോ കേമൻ എന്നറിയാനുള്ള യാത്ര . വീണ്ടും മനസ്സിനെ ഒരുക്കുകയാണ്ബാക്കിവെച്ച കോർമല അതിരപ്പിള്ളി യാത്ര പൂർത്തിയാക്കാൻ ....